24 കാരറ്റ് സ്വര്‍ണം പൂശിയ ഐസ്‌ക്രീം-വൈറൽ വീഡിയോ

മധുരപ്രിയരരുടെ ഇഷ്ടവിഭവമാണ് ഐസ്‌ക്രീം. വനില, ചോക്ക്‌ലേറ്റ്, മിക്‌സഡ് ഫ്രൂട്ട് തുടങ്ങി പല ചേരുവകളാല്‍ തയ്യാര്‍ ചെയ്‌തെടുക്കുന്ന ഐസ്‌ക്രീമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഹൈദരബാദില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂബര്‍ ആന്‍ഡ്...

Read more

പുലാവിനൊപ്പം ചോക്കലേറ്റ്; എന്തിന് ഈ ചതിയെന്ന് സോഷ്യല്‍ മീഡിയ

ചോക്കലേറ്റ് എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. മിഠായികള്‍, മധുരപലഹാരങ്ങള്‍, കേക്ക് തുടങ്ങിയവയില്‍ ചോക്കലേറ്റ് അവശ്യഘടകം തന്നെയാണ്. എന്നാല്‍, ഈ ചോക്കലേറ്റിനൊപ്പം വിഭിന്നമായ ഒരു വിഭവം കൂട്ടിച്ചേര്‍ത്ത്...

Read more

വീട്ടിലെങ്ങനെ അടിപൊളി മോച്ച ഉണ്ടാക്കാം?; റെസിപ്പി വീഡിയോ പങ്കുവെച്ച് സാറാ തെണ്ടുല്‍ക്കര്‍

വ്യത്യസ്തമായ പാചക വീഡിയോകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കല്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഈയടുത്ത് തനത് മഹാരാഷ്ട്ര വിഭവമായ മിസല്‍പാവ് കഴിക്കുന്ന ചിത്രവും സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍...

Read more

മനസ്സും വയറും നിറച്ച് ഡല്‍ഹിയിലെ പത്തുരൂപയുടെ ഊണ്

കോവിഡ് മഹാമാരി സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള ആളുകളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്നവരെയാണ് അത് ഏറെ ബാധിച്ചിരിക്കുന്നത്.  ഇതിനിടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍നിന്ന് ഹൃദയഹാരിയായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍...

Read more

പുതുവര്‍ഷത്തില്‍ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങള്‍ വിവരിച്ച് ആമിർ ഖാന്‍റെ മകള്‍ ഇറ

പുതുവര്‍ഷം പിറക്കുമ്പോള്‍ മിക്കവരും ആ വര്‍ഷത്തില്‍ ചെയ്തു തീര്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ പട്ടിക തയ്യാറാക്കാറുണ്ട്. അവ പൂര്‍ണമായും പാലിക്കാന്‍ കഴിയില്ലെങ്കിലും കുറെയേറെ പൂര്‍ണമാക്കാന്‍ മിക്കവരും ശ്രമിക്കാറുണ്ട്.  ഇപ്പോഴിതാ...

Read more

പാവയ്ക്കയുടെ കയ്പ്പാണോ പ്രശ്നം? ഫ്രൈ ചെയ്ത് പാവയ്ക്ക ഫോഡിയായാലോ?

കൊങ്കണി രുചികളിൽ മുന്നിട്ടു നിൽക്കുന്ന ഒരു പാട് വിഭവങ്ങളിൽ പ്രധാനി ആണ് പാവയ്ക്ക. പാവയ്ക്ക മാത്രമായിട്ടുള്ള പച്ചടി, ഉപ്പേരി, പാവയ്ക്ക വറുത്ത് ചേർത്തുള്ള കൂട്ട്കറി, തേങ്ങയരച്ചുള്ള ഒഴിച്ചുകൂട്ടാൻ,...

Read more

മൈക്രോവേവില്‍ വെച്ച് മുട്ട ചൂടാക്കിയാല്‍ എന്ത് സംഭവിക്കും; വൈറല്‍ വീഡിയോ

ആകാംക്ഷ നിറയ്ക്കുന്ന വീഡിയോകള്‍ ദിനംപ്രതി സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഹരം കൊള്ളിക്കുന്നത്.  വേവിക്കാത്ത മുട്ട മൈക്രോവേവില്‍ വെച്ച് ചൂടാക്കുമ്പോള്‍ എന്തു...

Read more

എറണാകുളം നഗരത്തിലെ സ്‌നേഹമൂട്ടിന്റെ പത്തുവർഷങ്ങൾ

കൊച്ചി: പത്ത് വര്‍ഷം മുമ്പാണ്... എട്ടാം ക്ലാസുകാരനായ ശങ്കര്‍ സ്‌കൂളില്‍നിന്നു വന്നത് പുതിയൊരു ആവശ്യവുമായാണ്, 'നാളെ എനിക്കുള്ള ചോറിനു പുറമേ ഒരു പൊതിച്ചോറും കൂടി വേണം'. അതുകേട്ട്...

Read more

ബിരിയാണി എന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം; വെളിപ്പെടുത്തി സുസ്മിത സെന്‍

സാമൂഹികമാധ്യമത്തില്‍ ഏറെ സജീവമായ ബോളിവുഡ് താരമാണ് സുസ്മിത സെന്‍. ആരാധകരുമായി സംവദിക്കാന്‍ കിട്ടുന്ന അവസരമൊന്നും അവര്‍ പാഴാക്കാറില്ല. അടുത്തിടെ തനിക്ക് നടത്തിയ ശസ്ത്രക്രിയയെക്കുറിച്ചും അതിനുശേഷമുള്ള സുഖവിവരത്തെക്കുറിച്ചും ഇന്‍സ്റ്റഗ്രാമിലെ...

Read more

പത്ത് രൂപാ ഊണ് ഹിറ്റായി; പ്രഭാത ഭക്ഷണവും കൂടി വിളമ്പാൻ സമൃദ്ധി@ കൊച്ചി

കൊച്ചി: നല്ല ചൂടൻ കാപ്പിക്കോ ചായയ്ക്കോ ഒപ്പം നനുത്ത ഇഡ്ഡലിയും സാമ്പാറും ചട്‌നിയും ആയാലോ... ഇനിമുതൽ കൊച്ചി കോർപ്പറേഷന്റെ സമൃദ്ധി @ കൊച്ചിയിൽ പ്രഭാത ഭക്ഷണവും ലഭിക്കും....

Read more
Page 9 of 57 1 8 9 10 57

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?