മഴക്കാലമാണ്. പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. സ്വയം പരിരക്ഷിക്കാൻ മികച്ച പ്രതിരോധശക്തി ഉണ്ടാക്കിയെടുക്കേണ്ടത് പ്രധാനമാണ്. അതിന് ഈ ഭക്ഷണങ്ങൾ കഴിക്കാം.മഴക്കാല രോഗങ്ങളെ തടയാൻ ചില ഭക്ഷണ...
Read moreനമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിൽ ഏറ്റവും സാധാരണമാണ് തലവേദന. കുറച്ചധികം നേരം വിശ്രമമില്ലാതെ ജോലി ചെയ്താലോ, ഉറക്കം കുറഞ്ഞാലോ, സമ്മർദ്ദം ഉണ്ടായാലോ, ശരീരത്തിലെ ജലാംശം കുറഞ്ഞാലോ ഒക്കെ തലവേദന...
Read moreആവശ്യത്തിന് ഉറങ്ങാൻ കഴിയാത്ത പല ആളുകളും നേരിടുന്ന പ്രശ്നമാണ്. നിങ്ങളുടെ ഉറക്കമില്ലായ്മ 'കൊറോണാസോംനിയ' ആണോ? നന്നായി ഉറങ്ങാൻ നാഷണൽ സ്ലീപ് ഫൗണ്ടെഷൻ പറയുന്നത്:നന്നായി ഉറങ്ങാൻ ചില വഴികൾഹൈലൈറ്റ്:മനുഷ്യശരീരത്തിന്റെ...
Read moreസംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും രോഗം പടരാനുള്ള സാധ്യത എങ്ങനെയാണെന്നും ആരെയാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലെന്നും അറിയാം.സിക്ക വൈറസ്: രോഗ...
Read moreവളരെ ആസ്വദിച്ച് തണ്ണിമത്തൻ കഴിക്കുമ്പോൾ ഏറ്റവും അരോചകമാകുന്നത് അറിയാതെ അതിന്റെ കുരു ചവയ്ക്കുന്നതാണ്. ശ്രദ്ധയോടെ കുരു ഒഴിവാക്കി തണ്ണിമത്തൻ കഴിക്കാനാണ് നാമെല്ലാം ഇഷ്ടപ്പെടുന്നത്.തണ്ണിമത്തൻ കുരുവിന്റെ ഗുണങ്ങൾഹൈലൈറ്റ്:തണ്ണിമത്തൻ കുരു...
Read moreഅജിനോമോട്ടോ എന്ന പേര് കേൾക്കാത്ത ഭക്ഷണ പ്രേമികൾ ഉണ്ടാകില്ല. ആരോഗ്യത്തിന് ദോഷകരമായ ഒരു വസ്തു എന്ന പേരിലാകും നാമെല്ലാം അജിനോമോട്ടോയെ കുറിച്ച് കേട്ടിട്ടുണ്ടാകുക. അജിനോമോട്ടോ യഥാർത്ഥത്തിൽ ദോഷകരമാണോ?അജിനോമോട്ടോ...
Read moreകാൽപാദം മസ്സാജ് ചെയ്യുന്നതിന് നിരവധി ഗുണങ്ങളുണ്ടെന്ന കാര്യം അറിയാമോ? ശരിയായ രീതിയിൽ മസാജ് ചെയ്യുന്നത് ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ മനസ്സിന്റെയും ശരീരത്തിന്റെയും പല അസ്വസ്ഥതകളും ശമിപ്പിക്കുകയും ചെയ്യുന്നു.കാല്പാദം...
Read moreഎണ്ണമറ്റ ആരോഗ്യ ഗുണങ്ങളുള്ള ഒരു സൂപ്പർഫുഡാണ് കറിവേപ്പില. വിറ്റാമിൻ എ അടക്കമുള്ള പോഷകങ്ങളുടെ കലവറയായ കറിവേപ്പില മറ്റ് ആരോഗ്യ ഗുണങ്ങളിലും ഏറെ മുൻപന്തിയിലാണ്.കറിവേപ്പിലയുടെ ഗുണങ്ങൾഹൈലൈറ്റ്:നല്ല ദഹനത്തിന് കറിവേപ്പില...
Read moreനമ്മുടെ ജീവിതരീതികളെയും ആരോഗ്യ ഘടകങ്ങളെയും അടിസ്ഥാനമാക്കി എല്ലാവരുടെയും ശരീരത്തിന് വ്യത്യസ്ത അളവിൽ പ്രോട്ടീൻ ആവശ്യകതകളുണ്ട്. ഉദാഹരണത്തിന്, ഒരു പതിവ് എന്ന നിലയ്ക്ക് ജിമ്മിൽ പോകുന്നയാൾക്ക് അല്ലാത്തവരെക്കാൾ പ്രതിദിനം...
Read moreജലദോഷം ചുമ തുടങ്ങിയ ലക്ഷണങ്ങളോട് പോരാടാനും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഒരു എളുപ്പവിദ്യ പറഞ്ഞു തരാം. ചുമ, പനി, ജലദോഷം എന്നിവയ്ക്കൊക്കെ നല്ലൊരു പരിഹാരം കൂടിയാണിത്.രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ...
Read more© 2021 Udaya Keralam - Developed by My Web World.