രാവിലെ കുടിക്കുന്ന പാനീയങ്ങൾ നമ്മുടെ ആരോഗ്യം നിശ്ചയിക്കും എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ നിങ്ങൾക്ക് കുടിക്കാവുന്ന ഈ നാരങ്ങാ വെള്ളത്തിൽ ആവശ്യത്തിന് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.ചെറുചൂടുവെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞ് രാവിലെ...
Read moreലോകത്തെയൊന്നാകെ പിടിച്ച് കുലുക്കിയ മഹാമാരിയുടെ കാലത്താണ് നാം ജീവിക്കുന്നത്. ഈ സമയത്ത് പ്രതിരോധ ശേഷി കൂട്ടുക, ജാഗ്രതയോടെ തുടരുക എന്നതൊക്കെയാണ് നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ.പ്രതിരോധശേഷി കൂട്ടാൻ ഇഞ്ചി...
Read moreഅന്താരാഷ്ട്ര യോഗ ദിനം 2021: ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. യോഗ ദിവസത്തിന് മുമ്പായി, യോഗയുടെ അടിസ്ഥാന കാര്യങ്ങളുണ്ട്. അവയെ കുറിച്ച് അറിഞ്ഞിരിക്കാം.യോഗ ചെയ്യുമ്പോൾ...
Read moreജൂൺ 21: അന്താരാഷ്ട്ര യോഗാ ദിനം. മറ്റ് വ്യായാമ രീതികളിൽ നിന്നും തികച്ചുംവ്യത്യസ്തമായ യോഗാ മുറകൾ പതിവായി ചെയ്യുന്നത് വഴി ശരീരത്തിനും മനസിനും പ്രത്യേക ഉണർവും ഉത്സാഹവും...
Read moreമലബന്ധം ഒഴിവാക്കാൻ ദ്രാവകങ്ങൾ കുടിക്കുന്നത് സഹായിക്കും. മലബന്ധം അകറ്റാൻ ചില ജ്യൂസുകൾ സഹായിക്കുമെന്ന കാര്യം നിങ്ങൾക്കറിയാമോ? ഇവ നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുകയും വ്യത്യസ്ത പോഷകങ്ങൾ നൽകുകയും...
Read moreഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് ആര്യവേപ്പ്. ആരോഗ്യ സംരക്ഷണത്തിന് പുറമെ പല ചർമ്മ പ്രശ്നങ്ങൾ ചികിത്സിക്കാനും സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായുമെല്ലാം വേപ്പ് ഉപയോഗിച്ച് വരുന്നു.ആര്യവേപ്പ് എന്ന ഔഷധശാല; അറിയണം...
Read moreത്രിദോഷങ്ങളായ വാത പിത്ത കഫ ദോഷങ്ങളെ നിയന്ത്രിക്കാനുള്ള സവിശേഷതകൾ ചെമ്പിൽ അടങ്ങിയിട്ടുണ്ട്. ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് പ്രയോജനങ്ങൾ പലതാണ്.ചെമ്പിൽ സൂക്ഷിച്ച വെള്ളം കുടിക്കണം,...
Read moreഹൈലൈറ്റ്:കൂവപ്പൊടിയുടെ പോഷകമൂല്യം, ആരോഗ്യ ഗുണങ്ങൾ എന്നിവ അറിഞ്ഞിരിക്കാംഇതിന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ? വിശദമായി മനസ്സിലാക്കാംആരോറൂട്ട് എന്ന ഇംഗ്ലീഷ് പേര് നമുക്കൊക്കെ സുപരിചിതമായിരിക്കും. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ...
Read moreആരോഗ്യകരമായ ഭക്ഷണ ശീലവും പതിയായുള്ള വ്യായാമവും ശരീരഭാരം നിയന്ത്രിക്കാൻ അത്യാവശ്യമാണ്. എന്നാൽ ഭാരം കുറയ്ക്കുക എന്നത് ചിലരെ സംബന്ധിച്ചെങ്കിലും അത്ര എളുപ്പമുള്ള കാര്യമല്ല.തടി കുറയ്ക്കാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതുമായ...
Read moreഹൈലൈറ്റ്:മെച്ചപ്പെട്ട രോഗപ്രതിരോധശേഷിക്കും ദഹനാരോഗ്യത്തിനുംഹൃദയത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുംധാരാളം ആരോഗ്യഗുണങ്ങൾ ലഭിക്കുന്നതിനായി ആയുർവേദം ശുപാർശ ചെയ്യുന്ന പോഷകസമൃദ്ധമായ കൂട്ടാണ് ച്യവനപ്രാശം. സംസ്കൃതത്തിൽ, പ്രാശം എന്ന വാക്കിന്റെ അർത്ഥം പ്രത്യേകം തയ്യാറാക്കിയ...
Read more© 2021 Udaya Keralam - Developed by My Web World.