ആവി പിടിക്കുന്നതിന് പല വിധ ഗുണങ്ങൾ ഉണ്ട്. കഫക്കെട്ട്, മൂക്കടപ്പ്, സൈനസ് പ്രശ്നങ്ങൾ, തുമ്മൽ തുടങ്ങിയ അസ്വസ്ഥതകൾ ലഘൂകരിക്കാൻ ആവി പിടിക്കുന്നത് വളരെയധികം സഹായിക്കുന്നു.ഹൈലൈറ്റ്:കഫക്കെട്ട്, മൂക്കടപ്പ്, സൈനസ്...
Read moreവളരെയധികം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്നാണ് ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡ്സ്. ഇവയിൽ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫ്‌ളാക്‌സ് സീഡ്സ് ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.അധിക...
Read moreധാരാളം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒരു ഔഷധ ചെടിയാണ് ബ്രഹ്മി. രോഗങ്ങളെ ചികിത്സിക്കുന്നതിലുപരി ബുദ്ധിശക്തിക്കും ഓർമ്മശക്തിക്കും ബ്രഹ്മി ഉപയോഗിച്ച് വരുന്നു. അറിയാം മറ്റ് ഔഷധ ഗുണങ്ങൾ.അറിഞ്ഞിരിക്കാം ബ്രഹ്മിയുടെ...
Read moreആൻറി ഓക്സിഡന്റുകളെക്കുറിച്ചും അവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം നാം ധാരാളമായി പറഞ്ഞു കേൾക്കാറുണ്ട്. ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകൾ എവിടെ നിന്ന് ലഭിക്കും?കഴിക്കണം ആന്റി ഓക്‌സിഡന്റുകൾ...
Read moreകൊവിഡ് ഭേദമായവരിൽ ബ്ലാക്ക് ഫംഗസും വൈറ്റ് ഫംഗസും കണ്ടെത്തിയത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടെയാണ് കൂടുതൽ ഭീതി പരാതി യെല്ലോ ഫംഗസ് കണ്ടെത്തിയിരിക്കുന്നത്.ബ്ലാക്കും വൈറ്റും മാത്രമല്ല, തൊട്ട്...
Read moreഇന്ന് ലോക സ്കിസോഫ്രീനിയ ദിനം. എന്താണ് സ്കിസോഫ്രീനിയ? ഇത് ഒരു രോഗമാണോ? ഈ അവസ്ഥയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? സ്കിസോഫ്രീനിയ എങ്ങനെ ചികിത്സിക്കാം?കൂടെ നിർത്തണം സ്കിസോഫ്രീനിയ രോഗികളെഹൈലൈറ്റ്:ആരെയാണ് സ്കിസോഫ്രീനിയ...
Read moreകാലാവസ്ഥ മാറി വരികയാണ്. അധികം താമസറിയാതെ മഴക്കാലവും ഇങ്ങെത്തും. ഈ ദിനങ്ങളിൽ ആരോഗ്യത്തോടെ തുടരേണ്ടതുണ്ട്. ചർമ്മത്തിന്റെ ഭംഗിക്കും നല്ല ആരോഗ്യത്തിനും സഹായിക്കുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം.വേനൽക്കാലത്ത് ആരോഗ്യം...
Read moreപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒട്ടനവധി ഭക്ഷണങ്ങളുണ്ട്. ഇത്തരത്തിൽ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.നല്ല ആരോഗ്യത്തിന് കുടിക്കാവുന്ന മികച്ച പാനീയങ്ങൾഹൈലൈറ്റ്:ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ആരോഗ്യത്തിന്...
Read moreരുചിയുടെ കാര്യത്തിൽ മാത്രമല്ല, ആരോഗ്യ ഗുണങ്ങൾ നോക്കിയാലും സപ്പോട്ട എന്ന ഫലം ഏറെ മുൻപന്തിയിലാണ്. ചിക്കു എന്ന പേരിലും അറിയപ്പെടുന്ന സപ്പോട്ട നൽകുന്ന പോഷക ഗുണങ്ങൾ എന്തൊക്കെയാണെന്ന്...
Read moreനിർജ്ജലീകരണം എന്നാൽ നമ്മുടെ ശരീരത്തിലെ ജലാംശത്തിന്റെ അഭാവത്തെ അർത്ഥമാക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാൽ ശരീരത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ഈ അപകടങ്ങൾഹൈലൈറ്റ്:വരണ്ട ചർമ്മത്തിന്...
Read more© 2021 Udaya Keralam - Developed by My Web World.