കര്‍ക്കിടകത്തിന് ഞവരയരിക്കഞ്ഞി കഴിയ്ക്കണം

കര്‍ക്കിടകം പൊതുവേ ആരോഗ്യ ചിട്ടകള്‍ക്ക് പ്രധാനമാണ്. ശരീരം എളതായിരിയ്ക്കുന്ന സമയം, അതായത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമായ, രോഗസാധ്യതകള്‍ ഏറെയുള്ള കാലമാണിത്. ഇതിനാല്‍ തന്നെ പണ്ടു കാലം...

Read more

പ്രതിരോധ ശേഷി കുറയ്ക്കുന്ന ഈ ഭക്ഷണങ്ങളെ അകറ്റി നിർത്തിയാൽ ആരോഗ്യം സംരക്ഷിക്കാം

പ്രതിരോധ ശേഷി കുറയ്ക്കുന്ന ഈ ഭക്ഷണങ്ങളെ അകറ്റി നിർത്തിയാൽ ആരോഗ്യം സംരക്ഷിക്കാംരോഗപ്രതിരോധ ശേഷിയെ കുറയ്ക്കുന്ന ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ലേഖനത്തിൽ പറയുന്നതും...

Read more

ഫ്‌ളാറ്റ് ഫുട്ട് അഥവാ പരന്ന കാല്‍പാദം, കാരണവും ഫലങ്ങളും

നമ്മുടെ പാദത്തിന്റെ ശരിയായ രൂപം അടിഭാഗത്ത് നിന്നും ആര്‍ച്ച് പോലെയാണ്. അതായത് പാദത്തിന്റെ നടുഭാഗം അല്‍പം ഉള്ളിലേയ്ക്ക് വളഞ്ഞ്. എന്നാല്‍ ചിലര്‍ക്കിത് ഫ്‌ളാറ്റ് ഫുട്ട് അഥവാ പരന്ന...

Read more

ഭക്ഷണത്തിൽ ഫ്ലാക്സ് സീഡ്സ് ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾ

ഭക്ഷണത്തിൽ ഫ്ലാക്സ് സീഡ്സ് ഉൾപ്പെടുത്തിയാൽ പലതുണ്ട് ഗുണങ്ങൾഭക്ഷണശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. പോഷകങ്ങളും ധാതുക്കളും കൃത്യമായി ശരീരത്തിലേക്ക് എത്താൻ ഇത് ഏറെ...

Read more

ബിപി നോക്കുമ്പോള്‍ കൃത്യമാകാന്‍ ചെയ്യേണ്ടത്‌

ബിപി നോക്കുമ്പോള്‍ കൃത്യമാകാന്‍ ചെയ്യേണ്ടത്‌Authored by Saritha PV | Samayam Malayalam | Updated: 14 Jul 2023, 12:09 pmബിപി നോക്കുമ്പോള്‍ പലര്‍ക്കും വ്യത്യാസങ്ങള്‍...

Read more

ഗ്യാസ്ട്രിക് പ്രശ്നങ്ങൾ മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന പരിഹാര മാർഗങ്ങൾ

ഭക്ഷണം കഴിച്ച ശേഷം വയർ വീർക്കുന്നതും ഗ്യാസ്ട്രിക് പ്രശ്നങ്ങളും ഉണ്ടാകുന്നത് പലരും നേരിടുന്ന പ്രശ്നങ്ങളാണ്. വയർ ഇത്തരത്തിൽ വീർക്കുന്നത് പല കാരണങ്ങളുണ്ട്. ഭക്ഷണം കഴിക്കുന്നതിൽ ഉണ്ടാകുന്ന ശീലങ്ങളിലെ...

Read more

ഈ മൂന്ന് പാനീയങ്ങൾ കുടിച്ചാൽ രക്തസമ്മർദ്ദം എളുപ്പത്തിൽ കുറയ്ക്കാം

ഈ മൂന്ന് പാനീയങ്ങൾ കുടിച്ചാൽ രക്തസമ്മർദ്ദം എളുപ്പത്തിൽ കുറയ്ക്കാംഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം പോലുള്ള പല പ്രശ്നങ്ങൾക്കും കാരണമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യത്തിൻ്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത്...

Read more

വലത് വശം വച്ച് എഴുന്നേല്‍ക്കണമെന്ന് പറയുന്നതിന് പുറകിലെ കാര്യം

നമ്മുടെ പല പാരമ്പര്യങ്ങളും പല ശീലങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എന്ന ഗണത്തില്‍ ഇപ്പോഴത്തെ തലമുറ വിലയിരുത്താറുണ്ട്. പണ്ട് കാലത്തുള്ള ഇത്തരം ചില കാര്യങ്ങള്‍ വിശ്വാസത്തിന്റേയും ആചാരാനുഷ്ഠാനങ്ങളുടേയും അടിസ്ഥാനമായാണ്...

Read more

​മഴക്കാലത്ത് കഴിക്കേണ്ടത് പെട്ടെന്ന് ദഹിക്കുന്ന ഈ ആഹാരങ്ങള്‍​

മഴക്കാലമായാല്‍ പൊതച്ച് മൂടി കിടന്നുറങ്ങാനാണ് പലര്‍ക്കും ഇഷ്ടം. ചിലര്‍ക്ക് നല്ല മഴയും കണ്ട് നല്ല പഴം പൊരി, പരിപ്പുവട, നല്ല കപ്പയും മീനും അതുപോലെ, നല്ല ഒന്നാന്തരം...

Read more

ദീർഘനേരം ജോലി ചെയ്യുന്നത് ഹൃദയാഘാതത്തിന് കാരണമാകുമോ?

ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം വ‍ർധിച്ച് വരുന്ന ഒരു കാലഘട്ടത്തിലാണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത്. ദീർഘനേരമായുള്ള ജോലിയാണോ ഇതിന് പിന്നിൽ എന്നാണ് പലരുടെയും സംശയം. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

Read more
Page 19 of 167 1 18 19 20 167

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?