മഴക്കാലമായതിനാല്‍ കൊതുകു ശല്യവും അമിതമാകാന്‍ ആരംഭിക്കും. ഇത്തരത്തില്‍ കൊതുക് പെറ്റ് പെരുകുന്നത്, ഡെങ്കിപ്പനി പോലെയുള്ള അസുഖങ്ങള്‍ നമ്മളിലേയ്ക്ക് പകര്‍ത്തുന്നുണ്ട്. ഇത് മാത്രമല്ല, മലേറിയയും ഈ സമയത്ത് കൂടാനുള്ള...
Read moreമുട്ട ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ മുട്ട മഞ്ഞ പലരും വില്ലനായാണ് കണക്കാക്കുന്നത്. മഞ്ഞ മാറ്റി വയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. കാരണം മുട്ട മഞ്ഞ കൊളസ്‌ട്രോള്‍ കൂട്ടും...
Read moreമാറികൊണ്ടിരിക്കുന്ന ജീവിതശൈലി കാരണം പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി കൂടുന്ന അവസ്ഥയാണിത്. കൃത്യമായ രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളിലേക്കും...
Read moreബാത്ത്റൂമിൽ കയറിയിരിക്കുന്ന പുരുഷന്മാരെക്കുറിച്ച് പല സ്ത്രീകളും പരാതി പറയാറുണ്ട്. എന്തുകൊണ്ടാണ് ഇത്രയും സമയം പുരുഷന്മാർ ബാത്ത്റൂമിലിരിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്താക്കാറുണ്ട്. പക്ഷെ പുതിയ പഠനം അനുസരിച്ച് ഏറ്റവും...
Read moreഎത്രയൊക്കെ ബോധവല്‍ക്കരണം നടത്തിയാലും ഇന്നും ഗാര്‍ഹിക പീഢനത്തിന് ഇരയാകുന്ന സ്ത്രീകളും കുട്ടികളും അനവധിയാണ്. പലരും പുറത്ത് പറയാന്‍ മടക്കുന്നത് സമൂഹത്തേയും വീട്ടുകാരേയും ഓര്‍ത്തിട്ടാണ്. പലര്‍ക്കും തങ്ങളെ നിരന്തരം...
Read moreഓരോ കാലാവസ്ഥയിലും ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ശരീരത്തിന് അനുയോജ്യമായത് വേണം എപ്പോഴും കഴിക്കാൻ. തൈരും പാലുമൊക്കെ കുടിക്കുന്നത് ആരോഗ്യത്തിന് വിവിധ തരത്തിലുള്ള ഗുണങ്ങൾ നൽകുമെന്ന്...
Read moreപനിച്ച് വിറയ്ക്കുകയാണ് കേരളം. പനി മരണങ്ങളും കൂടുന്നു. പല തരത്തിലെ പനികളാണ് എങ്ങും. സാധാരണ പനി വന്നാല്‍ രണ്ടുമൂന്നു ദിവസം കഴിഞ്ഞാല്‍ മാറും. ഇതല്ലെങ്കില്‍ മരുന്നു കഴിച്ചാല്‍...
Read moreകൃത്യമായി വയറ്റില്‍ നിന്നും മലം പോയില്ലെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് മലബന്ധ പ്രശ്‌നം ഉണ്ടെങ്കില്‍ മൂലക്കുരു വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. മൂലക്കുരു വന്ന് കഴിഞ്ഞാല്‍ മലദ്വാരത്തിന് ചുറ്റും...
Read moreപാല്‍ അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങള്‍ കഴിച്ച് കഴിഞ്ഞാല്‍ ചിലര്‍ക്ക് ചില ശാരീരിക അസ്വസ്ഥിതകള്‍ കണ്ട് വരുന്നുണ്ട്. അതിനര്‍ത്ഥം, നിങ്ങള്‍ക്ക് പാല്‍ അല്ലെങ്കില്‍ പാല്‍ ഉല്‍പന്നങ്ങളോട് അലര്‍ജി ഉണ്ട്...
Read moreഉറക്കത്തില്‍ ഇടയ്ക്ക് എപ്പോഴെങ്കിലും ദു:സ്വപ്‌നം കാണാത്തവര്‍ ചുരുങ്ങും. എന്നാല്‍ ചിലരുണ്ട്. ഇടയ്ക്കിടെ, അല്ലെങ്കില്‍ സ്ഥിരമായി ഉറക്കത്തില്‍ ദു:സ്വപ്‌നം കാണുന്നവര്‍. നാം നമ്മുടേതായ രീതിയില്‍ ഇതിന് പല വ്യാഖ്യാനങ്ങളും...
Read more© 2021 Udaya Keralam - Developed by My Web World.