ഷാങ്ഹായ് റാങ്കിങ്ങില്‍ ഇടംനേടി വിഐടി

കൊച്ചി > വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഐടി) ലോക യൂണിവേഴ്സിറ്റികളുടെ അക്കാദമിക് അം​ഗീകാരമായി കണക്കാക്കുന്ന ഷാങ്ഹായ് റാങ്കിങ്ങിന്റെ 2021ലെ പട്ടികയിൽ ഇടംപിടിച്ചു. ഷാങ്ഹായ് എആർഡബ്ല്യു എന്നറിയപ്പെടുന്ന...

Read more

ഫുഡ്‌ടെക് ഇന്ത്യാ പ്രദര്‍ശനം തുടങ്ങി; സമാപനം 26ന്‌

  കൊച്ചി>  ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് വ്യവസായങ്ങള്‍ക്കുള്ള പ്രദര്‍ശനമായ ഫുഡ്‌ടെക് ഇന്ത്യയുടെ 11-ാം പതിപ്പിന് തുടക്കമായി. ഇന്ത്യ-ബംഗ്ലാദേശ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഇന്‍ഡസ്ട്രി പ്രസിഡന്റ് മത്‌ലൂബ് അഹമ്മദ് ഉദ്ഘാടനം...

Read more

ലോക്‌ഡൗണിലും കയറ്റുമതി വര്‍ധന ലക്ഷ്യമിട്ട് സ്‌പൈസസ് ബോര്‍ഡ്; ബയര്‍-സെല്ലര്‍ മീറ്റും വെബിനാറും സംഘടിപ്പിച്ചു

‌‌‌‌കൊച്ചി > തായ്‌ലാന്‍ഡിലേയ്‌ക്കുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി സ്ഥാപനങ്ങളേയും തായ്‌ലാന്‍ഡിലെ ഇറക്കുമതി സ്ഥാപനങ്ങളേയും പങ്കെടുപ്പിച്ച് സ്‌പൈസസ് ബോര്‍ഡ് ആഗോള ബയര്‍-സെല്ലര്‍ മീറ്റും...

Read more

കൊച്ചിയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും ഓണക്കോടി

കൊച്ചി> ഈ ഓണത്തിന് കൊച്ചിയില്‍ നായ്ക്കളും പൂച്ചകളുമുള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്കും ഓണക്കോടി. കൊച്ചി പനമ്പിള്ളി നഗറിലെ ജസ്റ്റ് ഡോഗ്സ് എന്ന പെറ്റ് ഷോപ്പിലാണ് ആണ്‍വര്‍ഗത്തിലും പെണ്‍വര്‍ഗത്തിലും പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്ക്...

Read more

11-ാമത് ഫുഡ്ടെക് ഇന്ത്യാ പ്രദര്‍ശനം ഓഗസ്റ്റ് 24 മുതല്‍ 26 വരെ ഓണ്‍ലൈനില്‍

കൊച്ചി> ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് വ്യവസായങ്ങള്‍ക്കുള്ള പ്രദര്‍ശനമായ ഫുഡ്ടെക് ഇന്ത്യയുടെ 11-ാം പതിപ്പ് ഓഗസ്റ്റ് 24 മുതല്‍ 26 വരെ ഓണ്‍ലൈനില്‍ നടക്കും. ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്, കോള്‍ഡ് സ്റ്റോറേജ്...

Read more

കുറഞ്ഞ പലിശയ്ക്ക് സ്വര്‍ണവായ്പയുമായി ഐസിഎല്‍ ഫിന്‍കോര്‍പ്

കൊച്ചി ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ (എൻബിഎഫ്സി) ഐസിഎൽ ഫിൻകോർപ് 100 രൂപയ്ക്ക് 69 പൈസ പ്രതിമാസ പലിശനിരക്കിൽ സ്വർണപ്പണയ വായ്പ നൽകും. 8.3 ശതമാനമെന്ന കുറഞ്ഞ...

Read more

പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ ബന്ധുക്കള്‍ക്ക് ഓണം ഉല്‍പ്പന്നങ്ങള്‍ എത്തിയ്ക്കാന്‍ നാടന്‍ സ്റ്റോര്‍

തിരുവനന്തപുരം> പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ ബന്ധുക്കള്‍ക്ക് ഓണത്തിനു നാടന്‍ ഉല്‍പ്പന്നങ്ങള്‍ എത്തിയ്ക്കാന്‍ സൌകര്യം ഒരുക്കി നാടന്‍ ഓൺലൈൻ സ്റ്റോര്‍. ഓണക്കോടികളും മറ്റുൽപ്പന്നങ്ങളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൌകര്യമാണ്...

Read more

പ്രതിരോധ ഉപകരണ നിർമ്മാണത്തിന് കെൽട്രോൺ –എൻപിഒഎൽ ധാരണയായി

കൊച്ചി> നാവിക പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന തന്ത്ര പ്രധാന ഉപകരണങ്ങൾ നിർമ്മിച്ച് കൈമാറാൻ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ എൻപിഒ എല്ലും...

Read more

ആല്‍ഫ പാലിയേറ്റീവ് കെയര്‍ രോഗീപരിചരണ സ്‌പോണ്‍സര്‍ഷിപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു

എടമുട്ടം> ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ നാലു ജില്ലയിലെ 18 കേന്ദ്രങ്ങളിലെ രോഗീപരിചരണത്തിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച പേഷ്യന്റ് കെയര്‍ സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാമിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു....

Read more

പവന്‍ വില 36,000 കടന്നു

കൊച്ചി സംസ്ഥാനത്ത് പവൻവില വീണ്ടും 36,000 രൂപ കടന്നു. വെള്ളിയാഴ്ച ​ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. തുടർച്ചയായി മൂന്നാംദിവസമാണ് വില കൂടുന്നത്. ഇതോടെ...

Read more
Page 26 of 29 1 25 26 27 29

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.