ആരോഗ്യകരമായി തുടരാൻ വ്യായാമം കൂടിയേ തീരൂ. എന്നാൽ എല്ലാ ദിവസവും വ്യായാമം ചെയ്യേണ്ടതുണ്ടോ? അമിത വ്യായാമം ആരോഗ്യത്തെ എങ്ങനെ ദോഷകരമായി ബാധിക്കും? കൂടുതലറിയാം.അമിത വ്യായാമം ആരോഗ്യത്തിന് ദോഷംഹൈലൈറ്റ്:ദിവസവും...
Read moreസമ്മർദ്ദം കുറയ്ക്കാനും ശ്വസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില ശ്വസന വ്യായാമങ്ങൾ ഉണ്ട്. അത്തരത്തിൽ നിങ്ങൾക്ക് ദിവസവും ശീലിക്കാവുന്ന മൂന്ന് വ്യായാമരീതികൾ പരിചയപ്പെടാം.സമ്മർദ്ദം കുറയ്ക്കാൻ 3 ശ്വസന...
Read moreശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ വ്യായാമം കൂടിയേ തീരൂ... രാവിലെയും വൈകുന്നേരവും മുടങ്ങാതെ വ്യായാമം ചെയ്യുന്നവരുമുണ്ട്. കിക്ക്ബോക്സിംഗ് ചെയ്യുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ?കിക്ക്ബോക്സിംഗ് ചെയ്‌താൽ ഗുണങ്ങൾ ഇതൊക്കെയാണ്ഹൈലൈറ്റ്:ഫിറ്റ്നസ് നേടിയെടുക്കാൻ...
Read moreവ്യായാമത്തിലൂടെ രക്തയോട്ടം മെച്ചപ്പെടുത്താം. രക്തയോട്ടം കുറയുന്നത് പല തരം രോഗങ്ങൾക്കും കാരണമാകും. ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വ്യായാമങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.ഈ വ്യായാമങ്ങൾ നിങ്ങളുടെ രക്തയോട്ടം മെച്ചപ്പെടുത്തുംഹൈലൈറ്റ്:രക്തയോട്ടം...
Read moreദിവസവും അൽപനേരം വ്യായാമം ചെയ്യേണ്ടത് ആരോഗ്യത്തിന് എത്രമാത്രം പ്രാധാന്യമുള്ള കാര്യമാണെന്ന് നമുക്കെല്ലാം അറിയാം. കൃത്യമായ രീതിയിൽ വ്യായാമം ചെയ്യാൻ ദിവസവും മുപ്പത് മിനിറ്റ് നീക്കി വെച്ചാൽ മതി.ദിവസവും...
Read moreകന്നഡ പവർ സ്റ്റാർ പുനീത് രാജ്‌കുമാർ നമ്മെ വിട്ടുപിരിഞ്ഞിട്ട് അധികനാൾ ആയിട്ടില്ല. അപ്രതീക്ഷിതമായ ഈ വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് ആരാധകരും ചലച്ചിത്ര ലോകത്തുള്ളവരും മുക്തമായിട്ടുമില്ല.അമിതവ്യായാമം ഹൃദയാരോഗ്യത്തെ തകരാറിലാക്കുമോ?ഹൈലൈറ്റ്:അമിതവ്യായാമം...
Read moreപല വിധത്തിലുള്ള ഔഷധ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന സസ്യമാണ് ഇഞ്ചിപ്പുല്ല്. ഇത് ചേർത്ത് ചായ തയ്യാറാക്കാം. ഈ ചായ കുടിക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന്...
Read moreഅമിത ഭാരം നിയന്ത്രിക്കാനും ആരോഗ്യത്തോടെ തുടരാനുമെല്ലാം വ്യായാമം കൂടിയേ തീരൂ... എന്നാൽ വ്യായാമത്തിൽ ഏർപ്പെടാൻ ഏറ്റവും മികച്ച സമയം എപ്പോഴാണ് എന്ന് അറിയാമോ? തുടർന്ന് വായിക്കൂ...വ്യായാമം ചെയ്യാൻ...
Read moreഒരേ സമയം ശരീരത്തിലെ മുഴുവൻ പേശികളെയും ലക്‌ഷ്യം വെയ്ക്കുന്ന വ്യായാമങ്ങളിൽ ഒന്നാണ് പ്ലാങ്ക്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വ്യായാമം ആണിത്. തുടക്കത്തിൽ അല്പം ബുദ്ധിമുട്ട് നേരിടുമെങ്കിലും...
Read moreഹൈലൈറ്റ്:കൂനിക്കൂടി ഇരിക്കുന്ന ശീലം നിങ്ങൾക്കുമുണ്ടോ?ഈ ശീലം മാറാൻ ഈ വ്യായാമങ്ങൾ സഹായിക്കുംദീർഘനേരം കുനിഞ്ഞിരുന്ന് ജോലി ചെയ്യുമ്പോഴോ ഫോണിൽ നോക്കി കൂനിക്കൂടി ഇരിക്കുമ്പോഴോ എല്ലാം നാടുവിനും കഴുത്തിനുമെല്ലാം വേദന...
Read more© 2021 Udaya Keralam - Developed by My Web World.