Sumayya P | Lipi | Updated: 05 Jun 2021, 10:28:00 AM
കഴിഞ്ഞ 20 വര്‍ഷമായി മാംഗോ ഫെസ്റ്റിവല്‍ നടത്തുന്ന ലുലു ഗ്രൂപ്പാണ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ആദ്യമായി ഇത്തരമൊരു മേളയ്ക്ക് തുടക്കമിട്ടത്.
Also Read: സൗദിയില്‍ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് നഴ്സുമാര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, പാകിസ്താന്, ബംഗ്ലാദേശ്, കൊളംബിയ, ബ്രസീല്‍, സുഡാന്, യെമന്‍, തായ്ലന്റ്, കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മാങ്ങകളാണ് പ്രധാനമായും ഫെസ്റ്റിവലിലുള്ളത്. അല്‍ഫോണ്‍സോ, ഹിമപസന്ത്, സിന്ദൂരം, സിന്ദിരി, ബദാമി, കേസര്‍, രാജാപുരി, തൊട്ടാപുരി, ദുസരി, ലംഗാര, നീലം, ബംഗനപള്ളി, മൂവാണ്ടന്‍, മാല്‍ഗോവ, മല്ലിക, ചക്കര ഗൗണ്ട് എന്നീ ജനപ്രിയ ഇനങ്ങള്‍ക്കു പുറമേ ചരിത്രപ്രധാന്യമുള്ള അഞ്ച് ഇന്ത്യന്‍ ഓര്‍ഗാനിക് മാങ്ങകളുമുണ്ട്. മാങ്ങകള്‍ കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ ഹോട്ട് ഫുഡ് സെക്ഷനിലും ബേക്കറി സെക്ഷനിലും ലഭ്യമാണ്. മാംഗോ മാനിയക്ക് ഉപഭോക്താക്കളില്‍ നിന്നും വലിയ പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലീം പറഞ്ഞു.
ആനപ്പിണ്ടവുമായി ബിജെപി പ്രതിഷേധം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : mango mania unfolds at lulu hypermarket outlets qatar
Malayalam News from malayalam.samayam.com, TIL Network