Sumayya P | Samayam Malayalam | Updated: 07 Jun 2021, 09:52:00 AM
സ്വദേശികളുടെ നിയമനം വേഗത്തിലാക്കാനും അടുത്ത മാസത്തേടെ നടപടികൾ പൂർത്തീകരിക്കാനും ആണ് ഇപ്പോള്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
Also Read: ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം; കൊവിഷീല്‍ഡ് വാക്സിന് സൗദിയുടെ അംഗീകാരം
ഈ വർഷം 32,000 തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ട്ടിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളിൽ ഒമാനി പൗരന്മാര്ക്ക് തൊഴിൽ നൽകുന്നതിനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമായി ആരംഭിച്ചു. പ്രതിരോധ മന്ത്രാലയത്തിലും, വൈദ്യുതി വകുപ്പിലും തീരുമാനം വേഗത്തില്‍ നടപ്പിലാക്കാന്‍ നടപടികള്‍ ആരംഭിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ഒമാനികളുടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സ്വദേശിവത്കരണം ശക്തമാക്കുന്നതിലൂടെ മലയാളികളടക്കമുള്ള പ്രവാസികളുടെ തൊഴില്‍ നഷ്ടമാകും.
പാതി ശമ്പളം നാട്ടുകാര്‍ക്ക് നല്കി പഞ്ചായത്തംഗങ്ങള്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : electrical wiring licences not to be issued or renewed for expats due to omanisation
Malayalam News from malayalam.samayam.com, TIL Network