Sumayya P | Samayam Malayalam | Updated: 01 Jun 2021, 05:24:00 PM
പണം തിരികെ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വിമാനക്കമ്പനി അറിയിച്ചതായി ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു
Also Read: ഒമാനില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാം
റദ്ദാക്കിയ ടിക്കറ്റിന് പകരം പണം തിരികെ നല്‍കാതെ മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം നല്‍കുകയാണ് ആദ്യം കമ്പനി ചെയ്തത്. 2021 ഡിസംബര്‍ 31നകം ഇവ ഉപയോഗിക്കണമെന്ന നിബന്ധനയും നനല്‍കി. എന്നാല്‍ കൊവിഡ് പ്രതിസന്ധി കാരണം ഇനി എന്ന് യാത്ര സാധ്യമകുമെന്ന് അറിയില്ല. ഈ സാഹചര്യത്തില്‍ പണം നഷ്ടമാവുമെന്ന സാഹചര്യമുണ്ട്. അതിനാല്‍ പണം തിരികെ ലഭിക്കണം എന്ന ആവശ്യവുമായി യാത്രക്കാര്‍ രംഗത്തെത്തുകയായിരുന്നു.
ഊര്‍ങ്ങാട്ടിരിയിലെ ആദിവാസി കോളനിയില്‍ പച്ചക്കറി വിതരണവുമായി പോലീസ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : travel agencies informed air india express to-refund-cancelled-tickets-during covid 19
Malayalam News from malayalam.samayam.com, TIL Network