പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കും. പ്ലസ് ടു മൂല്യനിർണ്ണയത്തിന് മാനദണ്ഡങ്ങൾ വേണമെന്ന് മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു.
പ്രതീകാത്മക ചിത്രം |TOI
ഹൈലൈറ്റ്:
- പ്രധാനമന്ത്രിയുടെ യോഗത്തിലാണ് തീരുമാനം
- വ്യാഴാഴ്ച തീരുമാനം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു
- പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു
പരാതിയുമായി എത്തുന്ന സ്ത്രീകളെ സിഐ അക്ബർ ചൂഷണം ചെയ്യുന്നു; ആരോപണവുമായി ആയിഷ സുൽത്താന
പരീക്ഷ മാറ്റിവെക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് സിബിഎസ്ഇ മാനേജ്മെന്റുകൾ അറിയിച്ചു. പ്ലസ് ടു മൂല്യനിർണ്ണയത്തിന് മാനദണ്ഡങ്ങൾ വേണമെന്ന് മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു.
കൊവിഡ് പശ്ചാത്തലത്തിൽ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തിരുന്നു. മാറ്റിവെച്ച പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യം ഉയർന്നതിനെത്തുടർന്ന് വ്യാഴാഴ്ച മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cbse class 12 board exams 2021 cancelled
Malayalam News from malayalam.samayam.com, TIL Network