സംഭവ സമയത്ത് യുവാവ് ഒരു സുഹൃത്തിനൊപ്പം സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഈ സമയം തുറിച്ചുനോക്കിയെന്ന് ആരോപിച്ച് മൂന്നംഗ സംഘവും യുവാവും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയായിരുന്നു.

ഹൈലൈറ്റ്:
- സംഭവസ്ഥലത്ത് തന്നെ യുവാവ് കുഴഞ്ഞ് വീണു
- യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല
- മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി
Also Read: ഇനി ‘പുക ഷോ’ വേണ്ട, ഫ്രീക്കന്‍ കാറിന് കൈയ്യോടെ പൊക്കി എംവിഡി
സംഭവ സമയത്ത് യുവാവ് ഒരു സുഹൃത്തിനൊപ്പം സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഈ സമയം തുറിച്ചുനോക്കിയെന്ന് ആരോപിച്ച് മൂന്നംഗ സംഘവും യുവാവും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയായിരുന്നു. ബെല്‍റ്റ് ഉപയോഗിച്ചും കൈകള്‍ കൊണ്ടും മൂന്നംഗ സംഘം യുവാവിനെ മര്‍ദിച്ചു.
സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞ് വീണ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബെല്റ്റു കൊണ്ടുള്ള അടിയേറ്റ് തലയ്ക്കും മുറിവുണ്ടായിരുന്നു. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Read Latest National News and Malayalam News
കെ എസ് യു പ്രവർത്തകരുടെ മാർച്ചിന് നേരെ പൊലീസ് അതിക്രമം ! | Kannur University |
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Podcast: Play in new window | Download