കൊച്ചി> സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചു. പവന് 45000 എന്ന റെക്കോർഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 760 രൂപയാണ് പവന് കൂടിയത്.
ഒരുഗ്രാം സ്വർണത്തിന് 5625 രൂപയാണ് വില. പണിക്കൂലി ഉൾപ്പെടെ കണക്കാക്കിയാൽ ഒരു പവൻ ആഭരണം വാങ്ങാൻ 50000 രൂപക്ക് മുകളിലാകും. കഴിഞ്ഞ മാസങ്ങളിലായി സ്വർണവില ഉയർന്നുതന്നെയാണ് നിൽക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
-
സ്വർണവില വീണ്ടും ഉയർന്നു; പവന് 44,240 രൂപ
-
സ്വർണവില കുതിച്ചുയർന്നു; പവന് 37,440 രൂപ
-
സ്വർണവില കൂടി; പവന് 35,640
-
സ്വർണവിലയിൽ ഇടിവ്; പവന് 36,960 രൂപ
-
സ്വർണവില വീണ്ടും ഉയർന്നു; പവന് 37,360 രൂപ
-
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു, പവന് 34,560 രൂപ
-
സ്വര്‍ണവില വീണ്ടും കൂടി; പവന് 34,400 ; സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണവില
-
സ്വര്‍ണത്തിന് വീണ്ടും പവന് 32,000
-
സ്വര്‍ണവില കുതിക്കുന്നു; പവന് 25,200 രൂപ