ഈ ഉലകത്തിലെ തന്നെ യഥാർത്ഥ നായകന്മാർക്ക് ഡോക്ടേഴ്സ് ദിന ആശംസകൾ.
മനുഷ്യത്വം നിറഞ്ഞ നിങ്ങളുടെ എല്ലാ സേവനങ്ങൾക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. ഡോക്ടേഴ്സ് ദിന ആശംസകൾ.
ഓരോ ജീവൻ രക്ഷിക്കാനും എല്ലാ ദിവസവും അഹോരാത്രം പ്രവർത്തിക്കുന്ന എല്ലാ ഡോക്ടർമാർക്കും ഡോക്ടേഴ്സ് ദിന ആശംസകൾ.
ഡോക്ടറെക്കാൾ ഉപരി നിങ്ങൾ ഒരു സുഹൃത്തും വഴികാട്ടിയും കൂടിയാണ്. ഈ ഡോക്ടേഴ്സ് ദിനത്തിൽ നിങ്ങൾക്കായുള്ള സ്നേഹം നൽകുന്നു. ഹാപ്പി ഡോക്ടേഴ്സ് ഡേ.
എല്ലാ ചികിത്സയിലും നിങ്ങൾക്ക് വിജയിക്കാൻ കഴിയട്ടെ ഡോക്ടേഴ്സ് ഡേ ആശംസകൾ
സ്നേഹത്തിൻ്റെയും കരുതലിൻ്റെയും പര്യായമായി ദൈവം ഭൂമിയിലേക്ക് അയച്ച എല്ലാ ഡോക്ടർമാർക്കും ഡോക്ടേഴ്സ് ദിന ആശംസകൾ.
സമൂഹത്തിന് നിങ്ങൾ നൽകിയ എല്ലാ സ്നേഹവും കരുതലും നിങ്ങളുടെ ജീവിതത്തിലും നിറയട്ടെ ഡോക്ടേഴ്സ് ദിന ആശസംകൾ.
എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുന്നവരെ ജീവിതത്തിലേക്ക് തിരിച്ച് കൈ പിടിച്ച് നടത്തുന്ന ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ദിന ആശംസകൾ.
ജീവൻ രക്ഷിക്കാൻ കഴിയുന്ന അത്ഭുത ശക്തി കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ് ഡോക്ടർമാർ. ഡോക്ടേഴ്സ് ദിന ആശംസകൾ.
ഈ ദിവസം മാത്രം ഓർക്കേണ്ടവരല്ല നിങ്ങൾ, എല്ലാ ദിവസവും സമൂഹത്തിൻ്റെ സംരക്ഷകരാകുന്ന നിങ്ങളെ എന്നും ഓർക്കുന്നു. ഡോക്ടേഴ്സ് ദിന ആശംസകൾ.
വേദനിക്കുന്നവരുടെ കണ്ണീർ ഒപ്പാൻ രാവും പകലും നില കൊള്ളുന്ന നിങ്ങൾക്ക് ഡോക്ടേഴ്സ് ദിന ആശംസകൾ.
English Summary: Doctor’s day wishes
കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.