സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംഘം വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ആശുപത്രിയിലുള്ള യുവതിയുടെ മൊഴി രേഖപ്പെടുത്തിയാലുടൻ തുടർനടപടികളിലേക്ക് കടക്കും

ഹൈലൈറ്റ്:
- ഭര്‍തൃവീട്ടുകാരുടെ ക്രൂരത
- യുവതിയുടെ മുടി മുറിച്ചു
- പോലീസ് കേസെടുത്തു
ജഹാജ്പൂർ പോലീസിൽ 22കാരിയുടെ അച്ഛൻ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. സർവാദ് ഗ്രാമത്തിലെ ഒരാളെയാണ് യുവതി വിവാഹം കഴിച്ചതെന്നാണ് പരാതിയിലുള്ളതെന്ന് സ്റ്റേഷൻ ഇൻചാർജ് രജുറാം പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആയതോടെ യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍തൃവീട്ടുകാരുടെ സ്വഭാവം മാറിത്തുടങ്ങിയത്.
Also Read : ‘ഒരു ചെറുപ്പക്കാരന്റെ തോന്നല്‍’; തലസ്ഥാനം കൊച്ചിയാക്കണമെന്ന ആവശ്യത്തിൽ ഹൈബിയെ തള്ളി യുഡിഎഫ് നേതാക്കൾ
കെഎസ്ആര്‍ടിസിയിലേക്ക് കാര്‍ ഇടിച്ചുകയറി
‘കൂട്ടി ജനിച്ച് കഴിഞ്ഞശേഷമാണ് ഇവരുടെ സ്വഭാവത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. അവർ മകളുമായി നിരന്തരം വഴക്കിടുകയായിരുന്നു. സ്വന്തം വീട്ടിലേക്ക് വരാനും അവളെ അവർ അനുവദിച്ചിരുന്നില്ല.’ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ജൂണ്‍ 24നാണ് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയുടെ തലമുടി വെട്ടിമാറ്റിയത്. മന്ത്രവാദിനിയെന്ന് വിളിച്ചായിരുന്നു ക്രൂരകൃത്യം.
Also Read : ഇഡി അന്വേഷണവുമായി സഹകരിക്കും; അങ്ങനെയെങ്കിലും അധിക്ഷേപങ്ങള്‍ക്ക് അവസാനമുണ്ടാകുമല്ലോ: വിഡി സതീശൻ
കല്ലുകൊണ്ട് മകളെ ആക്രമിച്ചു. ഇതോടെ മകളുടെ ആരോഗ്യനില മോശമാവുകയായിരുന്നു. വിവരമറിഞ്ഞ കുടുംബം ജൂൺ 26നാണ് ഭർത്താവിന്റെ വീട്ടിലേക്കെത്തുന്നത്. പോലീസുമായിട്ടായിരുന്നു സംഘം ഇവിടേക്ക് വന്നത്. തുടർന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ യുവതി ഇതുവരെ മൊഴി നല്‍കിയിട്ടില്ലെന്നും മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
ഇന്ത്യ25 യാത്രക്കാർ വെന്തുമരിച്ചു; ഡോർ അടിയിലായതോടെ ആളുകൾ കുടുങ്ങി, ദാരുണസംഭവം ബുൽദാനയിൽ
ADV: സ്മാർട്ട്ഫോൺ ക്ലിയറൻസ് സ്റ്റോർ, വെറും 6,299/- രൂപ മുതൽ!
എറണാകുളംവനിത ഡോക്ടറെ അപമാനിക്കാൻ ശ്രമം, ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം, രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരംവിവാഹ വീട്ടിലെ കൊലപാതകം; കൂടുതൽപേർക്ക് പങ്കെന്ന് ബന്ധുക്കൾ, അജ്ഞാതർ വീട്ടിലെത്തി, ദൃക്സാക്ഷികൾക്ക് ഭീഷണി, തെളിവെടുപ്പിനെത്തിയ പ്രതികൾക്ക് നേരെ രോക്ഷാകുലരായി ബന്ധുക്കൾ
പേഴ്സണൽ ഫിനാൻസ്പാൻ ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ നേരിടാവുന്ന പ്രശ്നങ്ങൾ എന്തൊക്കെ? ആരെയാണ് ഒഴിവാക്കിയത്?
കാസര്കോട്പെരുന്നാളിന് മുത്തച്ഛൻ്റെ വീട്ടിലെത്തി, പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ സഹോദരങ്ങൾ മുങ്ങിമരിച്ചു
Liveമണിപ്പൂർ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ്
പത്തനംതിട്ടഉത്തരാസ്വയംവരത്തിൽ കളക്ടര്‍ വേഷമിടും; കുട്ടികളുടെ കഥകളി ക്ലബ് ഉദ്ഘാടനത്തിലാണ് ദിവ്യ എസ് അയ്യര്‍ അരങ്ങത്തെത്തുക
കണ്ണൂര്‍ജയിലിൽ ടിവിയുടെ ചാനൽ മാറ്റി, സഹതടവുകാരനെ കഴുത്തിന് വെട്ടി, സംഭവം കണ്ണൂർ സെൻട്രൽ ജയിലിൽ
മാസഫലം2023 ജൂലൈ മാസത്തിലെ സമ്പൂര്‍ണ്ണ നക്ഷത്രഫലം
ലൈഫ്സ്റ്റൈൽജോലിക്കുള്ള ഇന്റർവ്യൂവിൽ ഈ ചോദ്യങ്ങൾക്ക് നൽകേണ്ട മറുപിടി ഇങ്ങനെ
സ്ഥലങ്ങള്ബുദ്ധനും ശങ്കരനും ഹിറ്റ്ലറും തിരഞ്ഞു, യോഗികളും ഗവേഷകരും തിരഞ്ഞുക്കൊണ്ടിരിക്കുന്നു; ഹിമാലയത്തിലെ ഏറ്റവും നിഗൂഢമായയിടം!
ബൈക്ക്ക്രൂയിസറുകളോടാണോ പ്രിയം?, 2 ലക്ഷത്തിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച ക്രൂയിസർ ബൈക്കുകൾ
ബ്യൂട്ടി ടിപ്സ്ചർമ്മം കൂടുതൽ മൃദുവാക്കാനും തിളങ്ങാനും അരിപ്പൊടിയും തൈരും ചേർത്തൊരു മാസ്ക്