ക്ലാസ് കഴിഞ്ഞതിന് പിന്നാലെ ഗ്രേഡിനെക്കുറിച്ച് ചോദിച്ച അധ്യാപികയെയാണ് വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചത്. ക്രൂരമായി ആക്രമിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു
ഹൈലൈറ്റ്:
- അധ്യാപികയെ പീഡിപ്പിച്ചു
- കൊല്ലാൻ ശ്രമിച്ചു
- 17കാരന് 40 വർഷം തടവ്
ലാസ് വേഗാസിലെ ഹൈസ്കൂൾ വിദ്യാർഥിയായ 17കാരനാണ് അധ്യാപികയെ ആക്രമിച്ചത്. കൊലപാതകശ്രമം, ലൈംഗികാതിക്രമശ്രമം, മാരകമായ ആയുധം ഉപയോഗിച്ച് ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ വിദ്യാർഥിക്കെതിരെ തെളിഞ്ഞു. ഹൈസ്കൂൾ വിദ്യാർഥിയാണ് അധ്യാപികയെ ക്രൂരമായി ആക്രമിച്ചത്.
Also Read : 60 വർഷമായി ഉറങ്ങിയിട്ടേയില്ല, അത്ഭുതമായി 80കാരൻ; കാരണമറിയാതെ ഡോക്ടർമാർ
നവവധു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ആസ്തമ, ഭയം, തുടങ്ങിയവയക്ക് വിദ്യാർഥി മരുന്ന് കഴിക്കുന്നുണ്ടെന്നും അതിന്‍റെ പാർശ്വഫലമാണ് പെരുമാറ്റ വൈകല്യത്തിന് കാരണമെന്നുമാണ് കുട്ടിയുടെ അഭിഭാഷകൻ വാദിച്ചത്. ചെയ്ത കുറ്റത്തിൽ ഖേദിക്കുന്നെന്നും എന്നാൽ ചെയ്യാത്ത കുറ്റം ആരോപിക്കരുതെന്നും കുട്ടി കോടതിയിൽ പറഞ്ഞു.
2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരു ക്ലാസ് മുറിക്കുള്ളിൽ വെച്ചാണ് 17കാരൻ അധ്യാപികയെ ആക്രമിച്ചത്. ചരട് ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും തല മേശയിൽ അടിച്ച് ബോധരഹിതയാക്കുകയുമായിരുന്നു. ഉണർന്നപ്പോൾ, പാന്‍റും അടിവസ്ത്രങ്ങളും വലിച്ചെറിയുകയും ദേഹത്തേക്ക് ഒരു ദ്രാവകം ഒഴിക്കുകയും ചെയ്തെന്നും കുറ്റപത്രത്തിൽ പറയുന്നു.
Also Read : സംസ്ഥാനത്ത് വ്യാപക മഴ; എറണാകുളത്ത് ഇന്ന് റെഡ് അലേർട്ട്; നാളെ കണ്ണൂരും ഇടുക്കിയിലും മഴ മുന്നറിയിപ്പ്
തന്നെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന് അധ്യാപിക മൊഴി നൽകിയിരുന്നു. പുസ്തകങ്ങളുടെ ഷെൽഫ് മറിച്ചിട്ട് തീയിടാനും വിദ്യാർഥി ശ്രമിച്ചെന്നും ഇവർ പറഞ്ഞിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- തിരുവനന്തപുരംവിവാഹം കഴിഞ്ഞ് 15 ദിവസം, സോന കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ, അതേ മുറിയിൽ ഭർത്താവും, ദുരൂഹതയെന്ന് ബന്ധുക്കൾ
- ADV: സ്മാർട്ട്ഫോൺ ക്ലിയറൻസ് സ്റ്റോർ, വെറും 6,299/- രൂപ മുതൽ!
- ഇടുക്കിവീട്ടിൽ കഞ്ചാവ് കൃഷി; ഇരട്ടയാർ സ്വദേശി പ്രവീണിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു
- കേരളംഇന്നും ശക്തമായ മഴ; സംസ്ഥാനത്ത് 12 ജില്ലകളിൽ മഴമുന്നറിയിപ്പ്; മൂന്നിടത്ത് ഓറഞ്ച് അലേർട്ട്
- Liveഎൻസിപി പിളർപ്പ്; വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു
- തിരുവനന്തപുരംവന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകൾ വൈകി ഓടുന്നു, കാരണം ഇത്
- വയനാട്വൃത്തിയുടെ നഗരസഭയും ഡെങ്കി ഹോട്ട്‌സ്‌പോട്ടില്‍; വയനാട്ടില്‍ നാലിടത്ത് ഡെങ്കിപ്പനി വ്യാപന സാധ്യത
- ആലപ്പുഴ6 ചുണ്ടൻ വള്ളങ്ങൾ അടക്കം 13 കളിവള്ളങ്ങൾ, 2.30ന് മാസ് ഡ്രിൽ, മൂന്ന് മണിയോടെ വള്ളങ്ങൾ ഒളപ്പരപ്പിൽ തീപടർത്തും
- പാലക്കാട്ഇൻസ്റ്റാഗ്രാം താരം ഷമീന എംഡിഎംഎയുമായി അറസ്റ്റിൽ, ബ്യൂട്ടിപാർലറിൻ്റെ മറവിൽ ലഹരിക്കച്ചവടം, ഹണിട്രാപ്പ് കേസിലും ബന്ധം, ആഡംബര വാഹനം പോലീസ് കസ്റ്റഡിയിൽ
- ലൈഫ്സ്റ്റൈൽജോലിക്കുള്ള ഇന്റർവ്യൂവിൽ ഈ ചോദ്യങ്ങൾക്ക് നൽകേണ്ട മറുപിടി ഇങ്ങനെ
- സ്ഥലങ്ങള്‍ബുദ്ധനും ശങ്കരനും ഹിറ്റ്‌ലറും തിരഞ്ഞു, യോഗികളും ഗവേഷകരും തിരഞ്ഞുക്കൊണ്ടിരിക്കുന്നു; ഹിമാലയത്തിലെ ഏറ്റവും നിഗൂഢമായയിടം!
- അമ്മ/കുഞ്ഞ്21ാം ആഴ്ചയിൽ അമ്മയ്ക്കും കുഞ്ഞിനുമുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ ഇതൊക്കെയാണ്
- ആരോഗ്യംഹെഡ് ആന്റ് നെക്ക് ക്യാന്‍സര്‍: കാരണവും ലക്ഷണവും ചികിത്സയും
- കാര്ഇലക്ട്രിക്ക് കാർ വിപണി ഭരിക്കാൻ പുതിയ രാജാവ്; ടാറ്റ ഹാരിയർ ഇവിയുടെ ചിത്രങ്ങൾ പുറത്ത് വിട്ടു