Also Read : മാലിന്യ സംസ്കരണത്തിന് മുൻതൂക്കം; വെള്ളത്തിന്റെ ഉപഭോഗം 20 ശതമാനം കുറയ്ക്കും; റെയിവേ ബോർഡ്
അതേസമയം, മരിച്ച പെൺകുട്ടിയുടെ വിവരങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. ഇവരേക്കുറിച്ച് തിരിച്ചറിയാനുള്ള പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
Thiruvananthapuram Dental clinic തിരുവനന്തപുരം സ്വകാര്യ ദന്താശുപത്രിയില്‍ മോഷണം
അപകടവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
“ഇന്നലെ രാത്രി ഡൽഹിയിലെ ചന്ദ്ഗിറാം അഖാരയ്ക്ക് സമീപം 22 കാരിയായ ഒരു സ്ത്രീ ഓടിച്ച കാർ രണ്ട് അമിത വേഗത്തിൽ പാഞ്ഞ ട്രക്കുകൾക്കിടയിൽ കുടുങ്ങിയതാണ് അപകടമുണ്ടായത്. അപകടത്തിൽ സ്ത്രീ മരിച്ചു,” ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം കൊൽക്കത്തയിലുണ്ടായ ട്രക്ക് അപകടത്തിൽ ഏഴ് വയസുകാരൻ കൊല്ലപ്പെട്ടിരുന്നു. കൊൽക്കത്ത ബെഹല സ്വദേശിയായ കുട്ടി മരിച്ചതിന് പിന്നാലെ അക്രമാസക്തരായ ജനക്കൂട്ടം വാഹനം കത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഡ്രൈവർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിൽ 10 പേരെ അറസ്റ്റ് ചെയ്തിരിക്കുകയായികരുന്നു.
Read Latest National News and Malayalam News