ബാംഗ്ലൂർ – തൃശൂർ സ്വിഫ്റ്റ് ഗരുഡ എസി സെമി സ്ലീപ്പർ ബസ്; മൈസൂർ സുൽത്താൻബത്തേരി വഴി സർവീസ്; സമയക്രമം അറിയാം
Edited by കാർത്തിക് കെ കെ | Samayam Malayalam | Updated: 21 Aug 2023, 5:01 pm
Thrissur Bangalore Bus Timings: ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് വന്ദേ ഭാരത് സർവീസ് ആരംഭിക്കുമോയെന്ന് കാത്തിരിക്കുമ്പോഴാണ് കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ഗരുഡ എസി സെമി സ്ലീപ്പർ ബസ്
ഹൈലൈറ്റ്:
- ബാംഗ്ലൂർ – തൃശൂർ എസി ബസ്
- സെമി സ്ലീപ്പറുമായി കെഎസ്ആർടിസി സ്വിഫ്റ്റ്
- സർവീസ് സുൽത്താൻബത്തേരി വഴി
തൃശൂരിൽനിന്ന് വൈകീട്ട് 7 മണിയ്ക്ക് പുറപ്പെടുന്ന ബസ് പാലക്കാട് – കോയമ്പത്തൂർ – സേലം വഴി രാവിലെ 04:50ന് ബാംഗ്ലൂരിൽ എത്തിച്ചേരും. തിരികെയുള്ള സർവീസ് ഉച്ചയ്ക്ക് 02:15നാണ് ആരംഭിക്കുന്നത്. മൈസൂർ- സുൽത്താൻബത്തേരി – കൽപ്പറ്റ- കോഴിക്കോട് – വഴി പുലർച്ചെ 1:10നാണ് ബസ് തൃശൂരിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ്.
Nimmi Harshan Dora Cartoon: ഡോറയെ ജനപ്രിയമാക്കിയ ശബ്ദത്തിനുടമ!
തൃശൂർ – ബാംഗ്ലൂർ ബസിന്റെ സമയക്രമം. തൃശൂർ – 07:00 പിഎം, പാലക്കാട് – 08:45 പിഎം, കോയമ്പത്തൂർ – 10:15 പിഎം, സേലം – 01:20 എഎം, ബാംഗ്ലൂർ – 04:50 എഎം. ബാഗ്ലൂർ – തൃശൂർ ബസ് വിവിധ സ്റ്റോപ്പുകളിൽ എത്തുന്ന സമയം ബാംഗ്ലൂർ – 02:15 പിഎം, മൈസൂർ- 04:54 പിഎം, സുൽത്താൻബത്തേരി – 07:00 പിഎം, കൽപ്പറ്റ-07:40 പിഎം, കോഴിക്കോട് -09:00 പിഎം തൃശ്ശൂർ – 01:10 എഎം.
ഗണപതി മിത്തല്ലെന്ന് പ്രഖ്യാപിച്ച് പിസി ജോർജ്; പെരിങ്ങര ക്ഷേത്രത്തില്‍ തേങ്ങയുടച്ച് പ്രാർഥിച്ചു
കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. www.onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെയും Ente Ksrtc Neo-oprs എന്ന മൊബൈൽ ആപ്പിലൂടെയുമാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുക. കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: കെഎസ്ആർടിസി തൃശൂരിലെ 0487 2421150 എന്ന നമ്പറിൽ ബന്ധപ്പെടാം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Recommended News
- Tata Technologies IPO: ജിഎംപി, ഇഷ്യൂ വിവരങ്ങൾ അറിയാം; കാത്തിരുന്ന ഐപിഒയിൽ ഇതുവരെയുള്ള അപ്ഡേറ്റ്
- ADVT: ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ – ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ഹെഡ്ഫോണുകൾ എന്നിവയുടെ വൻ വിലക്കുറവ്!
- എറണാകുളംകോൺഗ്രസിന്റെ അടുക്കള കാര്യത്തിൽ ആരും ഇടപെടേണ്ട; രമേശ് ചെന്നിത്തലക്ക് പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കാന്‍ പാർട്ടിയ്ക്ക് മടിയില്ലെന്ന് കെസി വേണുഗോപാൽ
- കൊല്ലംഅഷ്ടമുടിക്കായലിനു കുറുകെ പെരുമൺ – പേഴുംതുരുത്ത് പാലം കൂട്ടിമുട്ടും; മധ്യഭാഗത്ത് 70 മീറ്ററിൽ സ്പാൻ
- എറണാകുളംഡ്രൈവർ ഉറങ്ങിപ്പോയി, പിക്കപ്പ് വാൻ രണ്ടുസ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു, വാഹനത്തിനിടിയിൽപ്പെട്ട ഒരാളെ വലിച്ചിഴച്ചുകൊണ്ടുപോയി, സ്ത്രീകൾക്ക് ദാരുണാന്ത്യം
- തിരുവനന്തപുരംബ്യൂട്ടിപാർലറിൽപോയ കല്യാണപെണ്ണ് ഒളിച്ചോടി, മൂഹർത്തത്തിന് തൊട്ട് മുൻപ് വിവാഹം മുടങ്ങി, മാതാപിതാക്കൾ കുഴഞ്ഞുവീണു
- പത്തനംതിട്ടഗണപതി മിത്തല്ലെന്ന് പ്രഖ്യാപിച്ച് പിസി ജോർജ്; പെരിങ്ങര ക്ഷേത്രത്തില്‍ തേങ്ങയുടച്ച് പ്രാർഥിച്ചു
- ഇന്ത്യചെക്ക് ഇൻ ചെയ്യാൻ ക്യൂ നിൽക്കേണ്ട; ഡിജി യാത്രയുമായി ഗുവാഹത്തി എയർപോർട്ട്; വൈകാതെ കൊച്ചിയിലേക്കും
- എറണാകുളംകുർബാന തർക്കം പരിഹരിക്കപ്പെടുമോ?; 54 മെത്രാൻമ്മാർ പങ്കെടുക്കുന്ന സിനഡ് ആരംഭിച്ചു
- ബൈക്ക്വിപണി പിടിക്കാൻ ഹീറോയുടെ വജ്രായുധം; ഹീറോ കരിസ്മ XMR 210ന് കരുത്ത് നൽകുന്ന പുതിയ എഞ്ചിൻ
- ബൈക്ക്വിപണി പിടിക്കാൻ ഹീറോയുടെ വജ്രായുധം; ഹീറോ കരിസ്മ XMR 210ന് കരുത്ത് നൽകുന്ന പുതിയ എഞ്ചിൻ
- ദിവസഫലംHoroscope Today, 21 August 2023: വിദ്യാ തടസ്സം, ജോലിയ്ക്ക് തടസ്സം, ജീവിതത്തില്‍ വിഷമതകള്‍ എന്നിവയെല്ലാം ഇവര്‍ നേരിടേണ്ടി വരും
- സെലിബ്രിറ്റി ന്യൂസ്ഏതോ കൊറിയൻ സിനിമയിൽ സൈക്കോ കില്ലർ നിൽക്കുന്ന പോലെയുണ്ട്! ടൊവിനോയുടെ പുതിയ ചിത്രത്തിന് രസകരമായ കമന്റുകളുമായി ആരാധകർ
- പാചകംരുചികരമായ എഗ്ഗ് മോളി ഉണ്ടാക്കാൻ അറിയാമോ?