നിയമലംഘനം പ്രചരിപ്പിക്കന്ന വീഡിയോ പുറത്തുവിട്ടു; ബഹ്റെെനിൽ ഒരാൾ അറസ്റ്റിൽ
നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രതിയെ റിമാന്റ് ചെയ്തിരിക്കുന്നതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു
CPM: എടച്ചേരിയിൽ പാർട്ടിക്കെതിരെ സിപിഎം പ്രവർത്തിക്കുന്നു; സിപിഐ ബഹുജന കൂട്ടായ്മ നടത്തി
Also Read: യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം; താമസം, വിസ, എയർ ടിക്കറ്റ് സൗജന്യം
ബഹ്റെെൻ ഹമദ് രാജാവ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി ചർച്ച നടത്തി. രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ചും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു. ഈ വിഷയത്തിലുള്ള അഭിപ്രായങ്ങൾ രണ്ട് പേരും പരസ്പരം പങ്കുവെച്ചു.
രാജ്യത്തിന്റെ വികസനത്തിലും വളർച്ചയിലും കൂടുതൽ പ്രാധാന്യം നൽകണം. അതിന് വേണ്ടിയുള്ള ആശയങ്ങൾ ഇവർ രണ്ട് പേരും ചേർന്ന് ചർച്ച ചെയ്തു. മന്ത്രാലയങ്ങളുടെയും സർക്കാർ അതോറിറ്റികളുടെയും പ്രവർത്തനങ്ങൾ എപ്പോഴും കുറ്റമറ്റതാകണം. അഭിപ്രായങ്ങളും ആശയങ്ങളും എല്ലാവരും കെെമാറണം.
രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടി കിരീടാവകാശി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെ ഹമദ് രാജാവ് പ്രശംസിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾക്കനുസരിച്ച് കുടുതൽ മികവുള്ള പ്രവർത്തനങ്ങൾ ആണ് നടപ്പിലാക്കുന്നത്. ഇനിയും ഇതിന് സാധിക്കട്ടെയെന്ന് രാജാവ് പറഞ്ഞു.
Read Latest Gulf News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക