Also Read : ജനങ്ങൾ ആഗ്രഹിക്കുന്നത് പോലെ 2026ലും ജനവിരുദ്ധ സർക്കാരിനെ താഴെയിറക്കാം: വി ഡി സതീശൻ
അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ച് താൻ മുൻപും എഴുതിയിട്ടുണ്ട്. എന്നാൽ, പുതുപ്പള്ളിയിലെ യു ഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന്റെ യഥാർത്ഥ ശില്പി സതീശൻ തന്നെയാണെന്നും അദ്ദേഹം കുറിക്കുന്നു.
Families Under Threat of Eviction: കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ കുരങ്ങൻ പാറയിലെ ജനം; പ്രതിഷേധം ശക്തം
എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവർത്തിപ്പിച്ച “ക്യാപ്റ്റൻ കൂൾ” ആയിരുന്നു സതീശൻ എന്നും അദ്ദേഹം പ്രശംസിച്ചു. തൃക്കാക്കരയിലും നമ്മൾ ഇത് കണ്ടതാണ്. ” താൻ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാൽ അത് തന്റെ മാത്രം ഉത്തരവാദിത്വം ആയിരിക്കും, എന്നാൽ ഭൂരിപക്ഷം ഉയർന്നാൽ അത് ടീം വർക്കിന്റെ ഫലമായിരിക്കും’ എന്ന് പറയാൻ കഴിയുന്നവരെയാണ് നമ്മൾ നേതാക്കൾ എന്ന് വിളിക്കേണ്ടത്. സതീശൻ ഇരുത്തം വന്ന നേതാവാണെന്നും യാക്കോബായ സഭ ഭദ്രാസനാധിപൻ്റെ പ്രശംസ.
Also Read : ജി 20 ഉച്ചകോടി: യുഎസ് പ്രസിഡന്റ് ഇന്ത്യയിൽ; മോദിയും ബൈഡനും കൂടിക്കാഴ്ച നടത്തി
കോൺഗ്രസ് എന്ന പാർട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സതീശന്റെ നേതൃത്വം കോൺഗ്രസിനും മതേതരത്വത്തിനും മുതൽകൂട്ടാണ്. അഭിനന്ദനങ്ങൾ എന്നുപറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Read Latest Kerala News and Malayalam News