ദുബായ് > യുഎഇയുടെ നിർബന്ധിത തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ രെജിസ്റ്റർ ചെയ്യുവാനുള്ള നീട്ടിയ സമയപരിധി അവസാനിക്കാൻ ഇനി ആഴ്ചകൾ മാത്രം. സ്വകാര്യ മേഖലയിലും ഫെഡറൽ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളിലും ഫ്രീ സോണുകളിലും പ്രവർത്തിക്കുന്ന ജീവനക്കാർ ഒക്ടോബർ 1-ന് മുമ്പ് ഇൻവോലന്ററി ലോസ് ഓഫ് എംപ്ലോയ്മെന്റ് (ഐഎൽഒഇ) സ്കീമിൽ വരിക്കാർ ആവണം , വീഴ്ച വരുത്തുന്നവർക്ക് പിഴ ബാധകമാകും.
പരിമിതമായ കാലയളവിലേക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന ചെലവ് കുറഞ്ഞ തൊഴിൽ സുരക്ഷാ പദ്ധതിയിലേക്ക് ഏകദേശം 5 ദശലക്ഷത്തോളം ആളുകൾ ഇതിനകം വരിക്കാരായിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..