സീബ് > കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികവും അഴിക്കോടൻ രാഘവന്റെ രക്തസാക്ഷിത്വത്തിന്റെ അൻപത്തിയൊന്നാം വാർഷികവും കൈരളി ഒമാൻ, സീബ് മേഖലയുടെ നേതൃത്വത്തിൽ ആചരിച്ചു. ആനത്തലവട്ടം ആനന്ദന്റെ അനുശോചന യോഗവും നടന്നു.
സാനി എസ് രാജ്, മനുകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. തങ്കം കവിരാജ് അനുശോചന പ്രഭാഷണം നടത്തി. സുജിത്ത് കുമാർ, സി പി ശശി, രാജു ജോൺ, നൗഫൽ, ഇഖ്ബാൽ, സുധാകരൻ, സുബൈർ, വിബിൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..