കൊച്ചി> മാത്യു തോമസ് നായകനാകുന്ന പുതിയ ചിത്രത്തിലേയ്ക്ക് നവാഗതരായ അഭിനേതാക്കളെ തേടുന്നു. എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് വയനാട് ഭാഗത്തുള്ളവർക്കാണ് മുൻഗണന.
കഴിഞ്ഞ വർഷത്തെ ശ്രദ്ധേയ ചിത്രമായ പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ വി എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ഈ സിനിമ നിർമ്മിക്കുന്നത് ഉള്ളാക്ക് ഫിലിംസിന്റെ ബാനറിൽ നിസാർ ബാബു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
Tags :
മറ്റു വാർത്തകൾ
-
ഗുണ സിനിമയുടെ റി റിലീസ് തടഞ്ഞ് ഹൈക്കോടതി
-
‘കല്‍ക്കി 2898 എ ഡി’; അനുഭവങ്ങൾ പങ്കുവച്ച് അണിയറ പ്രവർത്തകർ
-
ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ പൂർത്തിയായി
-
‘സർഫിര’യിൽ വൈകാരിക രംഗങ്ങളിൽ ഓർത്തത് അച്ഛന്റെ മരണം: അക്ഷയ് കുമാർ
-
അൽഫോൺസ് പുത്രൻ തിരിച്ച് വരുന്നു; അഭിനേതാവായി
-
‘സർദാർ 2 വരുന്നു’; കാർത്തി സിനിമയുടെ ചിത്രീകരണം ജൂലൈ 15 ന്