കുവൈറ്റ് സിറ്റി > കുവൈറ്റിൽ ക്രിക്കറ്റ് കളിക്കിടയിൽ കുഴഞ്ഞു വീണ് ഹരിപ്പാട് സ്വദേശി റെനി ജേക്കബ് വേണാട്ടുശേരിയില് (39) മരിച്ചു.
സുലൈബിക്കത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്നലെ ക്രിക്കറ്റ് ടൂർണമെന്റിനിടയിലാണ് റെനി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ രജനിയും, മക്കളും മത്സരം കാണാൻ ഗ്രൗണ്ടിലുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
Tags :
മറ്റു വാർത്തകൾ
-
പയ്യന്നൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി
-
കൗമാര കലകളുടെ ഉത്സവമായി കല കുവൈറ്റ് ബാലകലാമേള
-
സൗദി അംഗീകൃത വാക്സിന് എടുത്തവര്‍ക്ക് ഉംറക്ക് അനുമതി
-
കല കുവൈറ്റ് അംഗം ലിജീഷ് പെരുന്തല പറമ്പത്ത് നിര്യാതനായി
-
കുവൈറ്റിൽ കോവിഡ് ബാധിച്ച് കൊട്ടാരക്കര സ്വദേശി മരിച്ചു
-
സൗദി വിലക്ക് നീളുന്നു; ആശയറ്റ് പ്രവാസി മലയാളികള്‍, അനങ്ങാതെ കേന്ദ്രം
-
” ട്രാക്ക്’ ഭാരവാഹികള്‍ അംബാസിഡറുമായി ചര്‍ച്ച നടത്തി