കൊവിഡ് നിയന്ത്രണം നിലനിൽക്കെ പോലീസ് അന്യായമായി പൊതു ജനങ്ങളിൽ നിന്നും പിഴ ഈടാക്കുന്നുവെന്ന പരാതി ശക്തമായിരിക്കെയാണ് എ വിജയരാഘവൻ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
എ വിജയരാഘവൻ
ഹൈലൈറ്റ്:
- നിയമം ലംഘിക്കാത്തവർക്ക് പിഴയിടുന്നില്ലെന്ന് ന്യായീകരണം
- പോലീസിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്
- കഴിഞ്ഞ ദിവസം ബലിയിടാൻ പോയ വിദ്യാർത്ഥിയിൽ നിന്നും പിഴ ഈടാക്കിയിരുന്നു
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍; മറ്റു പ്രതികള്‍ക്കായി ക്രൈം ബ്രാഞ്ച് അന്യസംസ്ഥാനങ്ങളിലേക്ക്
കൊവിഡ് നിയന്ത്രണം നിലനിൽക്കെ പോലീസ് അന്യായമായി പൊതു ജനങ്ങളിൽ നിന്നും പിഴ ഈടാക്കുന്നുവെന്ന പരാതി ശക്തമായിരിക്കെയാണ് വിജയരാഘവന്റെ ന്യായീകരണം.
സ്റ്റോക്കുള്ളത് വളരെ കുറച്ച് വാക്സിന്; സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമെന്ന് ആരോഗ്യമന്ത്രി
അതേസമയം, ശ്രീകാര്യത്ത് ബലിയിടാൻ പോയ വിദ്യാർത്ഥിയിൽ നിന്നും രണ്ടായിരം രൂപ പിഴ ഈടാക്കിയ ശേഷം അഞ്ഞൂറ് രൂപയുടെ രസീത് നൽകിയ പോലീസുകാരനെതിരെ നടപടിയെടുത്തു. തിരുവനന്തപുരം ശ്രീകാര്യം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അരുൺ ശശിയെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തു. സിഐക്കെതിരെ അന്വേഷണത്തിനും സിറ്റി പോലീസ് കമ്മീഷ്ണർ ഉത്തരവിട്ടിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cpm acting secretary a vijayaraghavan supports kerala police atrocity during covid regulation
Malayalam News from malayalam.samayam.com, TIL Network