അബ്ദുള്ളക്കുട്ടിയുടെ പരാമർശം ദൗര്‍ഭാഗ്യകരമാണെന്നും ആര്‍എസ്എസിന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും കോൺഗ്രസ് പ്രതികരിച്ചു. സച്ചിൻ പൈലറ്റ് ഭാവിയിൽ ബിജെപിയിൽ ചേരുമെന്നായിരുന്നു പ്രസ്താവന.
എപി അബ്ദുള്ളക്കുട്ടി |Facebook
ഹൈലൈറ്റ്:
- കനത്ത പ്രതിഷേധം
- സച്ചിൻ പൈലറ്റിനെതിരെ പരാമർശം നടത്തിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്
- പരാമർശം ദൗര്‍ഭാഗ്യകരമെന്ന് കോൺഗ്രസ്
മദ്യലഹരിയിൽ അണലിക്കുഞ്ഞിനെ കടിച്ചു; മുഖത്തേറ്റത് പത്ത് കൊത്ത്; വൃദ്ധൻ മരിച്ചു
സച്ചിൻ പൈലറ്റ് ഒരു നല്ല നേതാവാണെന്നും അദ്ദേഹം ഭാവിയിൽ ബിജെപിയിൽ ചേരുമെന്നാണ് താൻ വിചാരിക്കുന്നതെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം.
അബ്ദുള്ളക്കുട്ടിയുടെ പരാമർശം ദൗര്‍ഭാഗ്യകരമാണെന്നും ആര്‍എസ്എസിന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും കോൺഗ്രസ് പ്രതികരിച്ചു. കോൺഗ്രസിനെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് അബ്ദുള്ളക്കുട്ടി നടത്തുന്നതെന്ന് കോൺഗ്രസ് മുൻ വക്താവ് സൗദിഖ് ചൗഹാൻ പറഞ്ഞു.
ജമ്മുവിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ കൈവശം ആയുധങ്ങൾക്കൊപ്പം വയാഗ്ര ഗുളികകളും
സച്ചിൻ പൈലറ്റിന്റെ കാര്യക്ഷമതയിൽ രാജസ്ഥാനിലെ ജനങ്ങൾക്ക് വിശ്വാസം ഉണ്ടെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ചൗഹാൻ പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : rajasthan congress against ap abdullakutty
Malayalam News from malayalam.samayam.com, TIL Network