കന്യാസ്ത്രീയെ കാരയ്ക്കാമല മഠത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മാനന്തവാടി മുൻസിഫ് കോടതിയുടെ ഉത്തരവ്.
സി. ലൂസി കളപ്പുര Photo: Facebook
ഹൈലൈറ്റ്:
- കന്യാസ്ത്രീയ്ക്ക് മഠത്തിൽ തുടരാമെന്ന് കോടതി
- ഉത്തരവുമായി മാനന്തവാടി കോടതി
- സന്യാസിനീസമൂഹത്തിന് തിരിച്ചടി
Also Read: ‘ഇങ്ങനെ ആരെയും വലിച്ചെറിയരുത് ‘; വത്തിക്കാനിൽ നിന്ന് ഒരിക്കലും നീതി പ്രതീക്ഷിച്ചിരുന്നില്ല: സി. ലൂസി കളപ്പുര
മഠത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സി. ലൂസി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സി. ലൂസിയെ സന്യാസിനീസമൂഹത്തിൽ നിന്ന് പുറത്താക്കിയ എഫ്സിസി അധികൃതരുടെ നടപടി വത്തിക്കാൻ ശരിവെച്ചതിനു പിന്നാലെ കന്യാസ്ത്രീയെ മഠത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സന്യാസിനീസമൂഹം കോടതിയെ സമീപിച്ചിരുന്നു.
Also Read: പ്രതിഷേധിച്ചതോടെ പോലീസ് എത്തി; സിസ്റ്റർ ലൂസി കളപ്പുരയുടെ സമരം വിജയം
കെപിസിസി പുനസംഘടന ചർച്ചകൾ ദില്ലിയിൽ ആരംഭിക്കുന്നു..
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : mananthavady munsiff court verdict says sr lucy kalappura can continue in karakkamala fcc convent
Malayalam News from malayalam.samayam.com, TIL Network