കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ചത് മുന്നണി പോരാളികൾ മൂലമാണ്. അടിയന്തര ഘട്ടങ്ങളിൽ മെഡിക്കൽ സൗകര്യങ്ങൾ നൽകി സഹായിച്ച ലോക നേതാക്കൾക്ക് നന്ദിപറയുന്നതായും അദ്ദേഹം പറഞ്ഞു.
രാംനാഥ് കോവിന്ദ്
ഹൈലൈറ്റ്:
- സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറും
- പ്രതിസന്ധി താൽക്കാലികം
- കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഓർമ്മപ്പെടുത്തൽ
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി രക്തസാക്ഷിത്വംവരിച്ച പ്രമുഖ വ്യക്തിത്വങ്ങളെ അറിയാം
കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ചത് മുന്നണി പോരാളികൾ മൂലമാണ്. കൊവിഡിനെതിരായ പോരാട്ടത്തിൽ മരിച്ച എല്ലാ പോരാളികളുടേയും ഓര്‍മ്മകൾക്കു മുന്നിൽ പ്രണാമം അര്‍പ്പിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ മെഡിക്കൽ സൗകര്യങ്ങൾ നൽകി സഹായിച്ച ലോക നേതാക്കൾക്ക് നന്ദിപറയുന്നതായും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 14 ഇനി വിഭജനഭീതിയുടെ ഓർമ്മ ദിനം: പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊവിഡ് മൂലമുണ്ടായ പ്രതിസന്ധി സാമ്പത്തിക മേഖലയെ ബാധിച്ചു. എന്നാൽ ഈ പ്രതിസന്ധി താൽക്കാലികമാണെന്ന് അദ്ദേഹം പറഞ്ഞു. ടോക്യോ ഒളിമ്പിക്സിൽ രാജ്യത്തിന്റെ കീർത്തി ഉയർത്തിയ പ്രകടനമാണ് കായിക താരങ്ങൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കായിക താരങ്ങളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു അദ്ദേത്തിന്റെ പ്രതികരണം.
രാജ്യത്ത് അമ്പത് കോടി ജനങ്ങൾക്ക് വാക്സിൻ നൽകാൻ കഴിഞ്ഞത് നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു.
വികസനത്തിന്റെ പാളത്തില്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : president ram nath kovind on india s 75th independence day
Malayalam News from malayalam.samayam.com, TIL Network