Sumayya P | Lipi | Updated: Aug 15, 2021, 4:46 PM
ആദ്യ ഘട്ടത്തില്‍ ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് കേന്ദ്രത്തിന്റെ സേവനം ലഭ്യമാവുക.
Also Read: ഒന്നര വര്‍ഷത്തിനു ശേഷം ആദ്യമായി കുവൈറ്റിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ജോലിക്കെത്തി
തമിഴ്, കന്നഡ, തെലുഗു ഭാഷകളും അധികം വൈകാതെ ലഭ്യമാവും. കേന്ദ്രത്തിന്റെ ലൈവ് ചാറ്റ്, വാട്ട്സാപ്പ് സേവനങ്ങള്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിക്കുമെന്നും എംബസി അറിയിച്ചു. ഇവിടെ നിന്ന് പ്രവാസികള്‍ക്ക് സൗജന്യമായി നിയമം, മാനസികാരോഗ്യം, സാമ്പത്തികം എന്നീ മേഖലകളില്‍ സൗജന്യ കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള സഹായം ലഭ്യമാക്കും. ക്രമേണ അഭിഭാഷകരുടെ സൗജന്യ സേവനവും ഇവിടെ ലഭിക്കും.
പൊന്നിലും പണത്തിലും കണ്ണെറിഞ്ഞ് പെണ്ണിൻ വീതം ചോദിക്കരുതേ… ശ്രദ്ധ നേടി ‘ഡൗറി’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : expatriate indian assistance center opened in qatar
Malayalam News from malayalam.samayam.com, TIL Network