ഹൈലൈറ്റ്:
- 8,84,290 ഡോസ് വാക്സിന്റെ വില ഇതുവരെ നൽകി
- 29.29 കോടി രൂപയാണ് ചെലവഴിച്ചത്
- 13,42,540 ഡോസ് വാക്സിൻ സർക്കാർ നേരിട്ട് സംഭരിച്ചു
വാക്സിനേഷൻ യജ്ഞം; ഇന്ന് അഞ്ച് ലക്ഷത്തിലേറെ പേർക്ക് വാക്സിൻ നൽകി
കമ്പനികളിൽ നിന്നും നേരിട്ട് വാക്സിൻ വാങ്ങുന്നതിന് സംസ്ഥാന സർക്കാർ 29.29 കോടി രൂപയാണ് ചെലവഴിച്ചത്. ജൂലൈ 30 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 817.50 കോടി രൂപയാണ് വാക്സിൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.
29,29,97,250 രൂപയാണ് കമ്പനികളിൽ നിന്നും വാക്സിൻ നേരിട്ട് വാങ്ങുന്നതിനായി വിനിയോഗിച്ചത്. 13,42,540 ഡോസ് വാക്സിനാണ് സർക്കാർ നേരിട്ട് സംഭരിച്ചത്. അതിൽ 8,84,290 ഡോസ് വാക്സിന്റെ വില ഇതുവരെ നൽകി.
ആപത്ത് 15 എന്നു പറഞ്ഞിരുന്നവർ ആഗസ്റ്റ് 15 ആഘോഷിക്കുന്നതിൽ സന്തോഷം; സിപിഎമ്മിനെതിരെ കെ സുധാകരൻ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രതിരോധ സാമഗ്രികൾ സംഭരിക്കാൻ 324 കോടി രൂപ കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷന് സർക്കാർ അനുവദിച്ചിരുന്നു. പിപിഇ കിറ്റുകൾ, ടെസ്റ്റ് കിറ്റുകൾ, വാക്സിൻ എന്നിവ സംഭരിക്കുന്നതിന് 318.2747 കോടി രൂപ നടപ്പ് സാമ്പത്തിക വർഷം ഉപയോഗിച്ചു.
താൻ പഠിച്ച സ്കൂളിന് ചിത്രന് കുഞ്ഞിമംഗലത്തിന്റെ സ്വാതന്ത്ര്യ ദിന സമ്മാനം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cmdrf and kerala vaccine challenge
Malayalam News from malayalam.samayam.com, TIL Network