തലയാഴം: ഉല്ലല കുപ്പേടിത്തറയില് എന്‍.ചന്ദ്രശേഖരന് നായരുടെ ഭാര്യ ചന്ദ്രിക.സി.നായര്‍ (74) അന്തരിച്ചു. മക്കള്‍: ശ്രീകുമാര്‍.ടി.സി (അധ്യാപകന്, ടിയുവി റെയിന്‍ലാന്‍ഡ്.എന്‍ഐഎഫ്ഇ അക്കാദമി, കോട്ടയം), പരേതനായ കൃഷ്ണകുമാര്‍, ശ്രീദേവി ജോയ് (ജേര്‍ണലിസ്റ്റ്, ഖത്തര്‍). മരുമക്കള്‍: ജിഷ ശ്രീകുമാര്‍ (കോട്ടയം), ജോയ് മാത്യു (ഖത്തര്‍).
സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.