വാക്ക് തർക്കം മൂത്തതോടെ അബ്ദുൾ വഹാബ് പക്ഷത്തെ കാസിം ഇരിക്കൂർ വിഭാഗം ബലം പ്രയോഗിച്ച് യോഗസ്ഥലത്തു നിന്നും പുറത്താക്കി. അംഗത്വ വിതരണ പരിപാടിക്കിടെയാണ് സംഘർഷം ഉണ്ടായത്.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- പ്രശ്നമുണ്ടാക്കിയത് പാർട്ടിയുമായി ബന്ധമില്ലാത്തവരെന്ന് കാസിം വിഭാഗം
- അബ്ദുൾ വഹാബ് പക്ഷത്തെ ബലം പ്രയോഗിച്ച് പുറത്താക്കി
- പാർട്ടി ഒന്നിച്ചു മുന്നോട്ടു പോകുന്നതിനെ എതിർക്കുന്നവരാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് അബ്ദുൾ വഹാബ് പക്ഷം പറയുന്നു
ബൈക്ക് യാത്രയ്ക്കിടെ കാട്ടുപന്നിയിടിച്ച് ഗുരുതര പരിക്ക്; അബോധാവസ്ഥയിലായ ഉദ്യോഗസ്ഥന്റെ അഞ്ചര പവന്റെ സ്വര്‍ണമാലയും കാണാനില്ല
സസ്ഥാന തലത്തിൽ സമവായ നീക്കങ്ങൾ നടക്കുന്നതിനിടെ അംഗത്വ വിതരണം നടത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് അബ്ദുൾ വഹാബ് പക്ഷം ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് വാക്ക് തർക്കം ഉണ്ടായത്.
”കുട്ടിക്കുരങ്ങൻമാരെ” ഇറക്കി കളിക്കുന്ന കുഞ്ഞാപ്പയുടെ അതിബുദ്ധി കയ്യിലിരിക്കട്ടെ; വിമർശനവുമായി കെടി ജലീൽ
വാക്ക് തർക്കം മൂത്തതോടെ അബ്ദുൾ വഹാബ് പക്ഷത്തെ കാസിം ഇരിക്കൂർ വിഭാഗം ബലം പ്രയോഗിച്ച് യോഗസ്ഥലത്തു നിന്നും പുറത്താക്കി. പാർട്ടി ഒന്നിച്ചു മുന്നോട്ടു പോകുന്നതിനെ എതിർക്കുന്നവരാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് അബ്ദുൾ വഹാബ് പക്ഷം ആരോപിച്ചു. പാർട്ടിയുമായി ബന്ധമില്ലാത്തവരാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് കാസിം ഇരിക്കൂർ വിഭാഗം പറയുന്നു. അബ്ദുൾ വഹാബ് പക്ഷത്തെ പുറത്താക്കിയ ശേഷമാണ് പരിപാടി തുടർന്നത്.
24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : clash between inl workers in kasaragod
Malayalam News from malayalam.samayam.com, TIL Network