ഭൂമി വിൽപ്പന സംബന്ധിച്ച ക്രമക്കേട് സിനഡ് ചർച്ച ചെയ്യണമെന്നും കുർബ്ബാനയുടെ ഏകീകരണം സംബന്ധിച്ച് ചർച്ച നടത്തുന്നത് കണ്ണിൽ പൊടിയിടാനാണെന്നും സത്യ ദീപം പറയുന്നു.
ജോർജ്ജ് ആലഞ്ചേരി |TOI
ഹൈലൈറ്റ്:
- ആദായ നികുതി വകുപ്പിന് പിഴ നൽകേണ്ടിവന്നു
- ഭൂമി ഇടപാട് ചർച്ച ചെയ്യണം
- ആരാധനാ ക്രമമല്ല ചർച്ച ചെയ്യേണ്ടത്
‘നയതന്ത്ര സ്വർണക്കടത്ത് കേസ് കീറിയ പഴന്തുണി’; എൽഡിഎഫ് അധികാരത്തിൽ എത്താതിരിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചെന്ന് കോടിയേരി
ഭൂമി വിൽപ്പന സംബന്ധിച്ച ക്രമക്കേട് സിനഡ് ചർച്ച ചെയ്യണമെന്നും കുർബ്ബാനയുടെ ഏകീകരണം സംബന്ധിച്ച് ചർച്ച നടത്തുന്നത് കണ്ണിൽ പൊടിയിടാനാണെന്നും സത്യദീപം പറയുന്നു.
“എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതയില്‍ നടന്ന ഭൂമി വില്പന അഴിമതിയുമായി ബന്ധപ്പെട്ട് സിനഡ് എടുത്തതും എടുക്കാതിരുന്നതുമായ നിലപാടുകളുടെ ദാരിദ്ര്യമാണ് സഭ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ സ്വത്വ പ്രതിസന്ധി. അല്ലാതെ കിഴക്കോട്ട് തിരിഞ്ഞാല്‍ മാത്രം പൂര്‍ണ്ണമാകുന്ന അസ്തിത്വ പ്രശ്നമല്ല.”
കേരളത്തിന് ഭീഷണിയായി കൊവിഡ് ‘ബ്രേക് ത്രൂ’ കേസ്; രാജ്യത്തെ 46 ശതമാനവും സംസ്ഥാനത്ത്
“യഥാര്‍ത്ഥ പ്രശ്നങ്ങളെ മറയ്ക്കാന്‍ തരാതരം ആരാധനാ ക്രമത്തെ വിവാദമാക്കുന്നവരാണ് സഭയില്‍ യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നതാണ് വാസ്തവം.” സത്യദീപം കുറ്റപ്പെടുത്തുന്നു.
അക്കൗണ്ടിൽ പണം വേണ്ട…. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : sathyadeepam against syro malabar synod
Malayalam News from malayalam.samayam.com, TIL Network