Sumayya P | Samayam Malayalam | Updated: Aug 22, 2021, 4:05 PM
പഠനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള യോഗ്യരായ വ്യക്തികൾക്ക് healthalert.gov.bh അല്ലെങ്കിൽ ബി അവെയർ ബഹ്റൈൻ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാം.
Also Read: വാക്സിന് എടുക്കാത്ത പ്രവാസികള്‍ക്കും കുവൈറ്റില്‍ പ്രവേശിക്കാം; നിബന്ധനകള്‍ പുറപ്പെടുവിച്ചു
വാക്സിന് സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്ക് ബൂസ്റ്റര്‍ നല്കാന് ആണ് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടവരുടെ ബിവെയർ ആപ്പിൽ ഗ്രീൻ ഷീൽഡിന് പകരം യെല്ലോ ഷീൽഡാണുണ്ടാവുക. ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ പച്ചയായി മാറുകയും ചെയ്യും. സിനോഫാം വാക്സിന് സ്വീകരിത്തവര്ക്ക് വാക്സിന് നല്കാന് തീരുമാനിച്ചിട്ടുണ്ട്. ബി അവെയർ ആപ് വഴിയും, മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി കുട്ടികള്‍ക്ക് വാക്സിൻ നൽകുന്നതിന് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷന് രക്ഷിതാവിന്റെ സമ്മതം ആവശ്യമാണ്.
ആദിവാസി ഊരുകളിലും ഓണ്‍ലൈന്‍ ഓണാഘോഷം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : research being done over need of booster dose against covid bahrain
Malayalam News from malayalam.samayam.com, TIL Network