Sumayya P | Lipi | Updated: Aug 24, 2021, 9:26 AM
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അജ്മാനിലെ 100 വീടുകളിലാണ് അല്‍ ഇഹ്സാന്‍ വളണ്ടിയര്‍മാര്‍ സൗജന്യമായി ഇന്ധനം എത്തിച്ചു. യുഎഇയുടെ മറ്റ് ഭാഗങ്ങളിലും ഇത്തരം സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.
Also Read: വാക്സിന് എടുത്ത ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് യാത്രാനുമതി; അറിയേണ്ടതെല്ലാം
യുഎഇയുടെ മറ്റ് ഭാഗങ്ങളിലും ഇത്തരം സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതായി അല്‍ ഇഹ്സാന്‍ ചാരിറ്റി അസോസിയേഷന് സിഇഒ ഡോ. അബ്ദുല്‍ അസീസ് ബിന്‍ അലി ബിന്‍ റാഷിദ് അല്‍ നുഐമി അറിയിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി കൈകോര്‍ത്ത് മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യമായി ഇന്ധനം ലഭ്യമാക്കും. പ്രാദേശിക സംഘടനളോടൊപ്പം ചേര്‍ന്ന് താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍ക്കും ഇത്തരത്തില്‍ ഇന്ധനം നല്‍കുമെന്നും കാഫു അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ നാല്പതിനായിരം കടക്കുമോ ?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : over 100 families in ajman get free fuel
Malayalam News from malayalam.samayam.com, TIL Network