Sumayya P | Samayam Malayalam | Updated: Aug 25, 2021, 2:18 PM
4043 പേരാണ് ഇതുവരെ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മൊത്തം കൊവിഡ് ബാധിതരുടെ 1.3 ശതമാനമാണ് മരണസംഖ്യ.
Also Read: കെട്ടിടത്തിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷിച്ചവർക്ക് അഭിനന്ദനവുമായി ദുബായ് ഭരണാധികാരി (വീഡിയോ)
കഴിഞ്ഞ ദിവസം 21 പേരെയാണ് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ 169 പേര് മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 75 പേര് ഐസിയുവില്‍ ആണ്. കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 23.36 ലക്ഷമായി. 12.94 ലക്ഷം പേർ ആദ്യ ഡോസ് സ്വീകരിച്ചു. 10.42 ലക്ഷം പേർ രണ്ടു ഡോസും സ്വീകരിച്ചു. 29 ശതമാനം പേര് രണ്ടു ഡോസും സ്വീകരിച്ചു. ദോഫാർ ഒഴിച്ചുള്ള ഗവർണറേറ്റുകളിൽ വാക്സിനേഷന് മികച്ച് പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ നാല്പതിനായിരം കടക്കുമോ ?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : omans covid 19 numbers show steady decline
Malayalam News from malayalam.samayam.com, TIL Network