Sumayya P | Samayam Malayalam | Updated: 08 Jun 2021, 06:06:00 PM
മൊബൈൽ ഉപഭോക്താക്കളിൽ കൂടുതൽ പ്രീ പെയ്ഡ് കണക്ഷനുള്ളവരാണ്
മൊബൈൽ ഉപഭോക്താക്കളിൽ കൂടുതൽ പ്രീ പെയ്ഡ് കണക്ഷനുള്ളവരാണ്. എന്നാല്‍ ബ്രോഡ്ബാൻഡ് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 4.6 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടച്ചതും. രാത്രി കാല കര്‍ഫ്യു ഏര്‍പ്പെടുത്തിയതും എല്ലാം ആണ് ഈ മാറ്റത്തിന് കാരണം.
Also Read: ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം കുറഞ്ഞത് അര ലക്ഷത്തിലേറെ പ്രവാസി ജീവനക്കാര്‍
2,10,000 കോവിഡ് പ്രതിരോധ വാക്സിൻ ഡോസുകൾകൂടി ഒമാനിൽ എത്തി. ഫൈസർ വാക്സിന് ആണ് കഴിഞ്ഞ ദിവസം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.വാക്സിൻ ആരോഗ്യ മന്ത്രാലയം കുത്തിവെപ്പ് കേന്ദ്രങ്ങളിൽ എത്തിക്കും.
ചക്ക വറുത്ത് കവറിൽ നിറച്ച് വീടുകളിലേക്ക്; കുട്ടികൾക്കും കരുതലൊരുക്കി ഒരു മെമ്പര്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : mobile consumers has decreased in oman
Malayalam News from malayalam.samayam.com, TIL Network