അടുത്ത ദിവസം ചേരുന്ന കൊവിഡ് എമർജൻസി കമ്മിറ്റി സ്ഥിതി വിലയിരുത്തും. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികളെ സംബന്ധിച്ച് സന്തോഷം നൽകുന്ന വാർത്തയാണിത്.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- അടുത്ത ദിവസം ചേരുന്ന എമർജൻസി കമ്മിറ്റി സ്ഥിതിഗതികൾ വിലയിരുത്തും
- പൂർണ്ണമായ തോതിൽ പ്രവർത്തിക്കാനും സാധ്യത
- രണ്ടാഴ്ചയ്ക്കുള്ളിൽ വിപുലപ്പെടുത്തിയേക്കും
Also Read: പത്ത് വർഷംകൊണ്ട് ഞങ്ങടെയെല്ലാം പിടിച്ച് ചെത്തി കളയുമോ? നിങ്ങൾ മുസ്ലിയാരെന്ന് വിളിക്കുന്നതുപോലെയല്ല ഞങ്ങൾ പിതാവെന്ന് വിളിക്കുന്നത്; വിദ്വേഷ പ്രസംഗവുമായി പി സി ജോർജ്ജ്
കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികളെ സംബന്ധിച്ച് സന്തോഷം നൽകുന്ന വാർത്തയാണിത്. പ്രതിദിനം പരമാവധി യാത്രക്കാരുടെ എണ്ണം 10000 ആയതിനാൽ ടിക്കറ്റ് നിരക്ക് താങ്ങാൻ കഴിയുന്നതല്ല. ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് പ്രതിദിനം 768 സീറ്റുകളാണ് നൽകിയിരിക്കുന്നത്. ഇതിൽ പകുതി കുവൈത്ത് എയർവേസും ജസീറ എയർവേസിനുമാണ്. 50 ശതമാനം സീറ്റുകൾ ഇന്ത്യൻ വിമാന കമ്പനികൾക്കാണ്.
സംസ്ഥാനത്തെ സ്കൂൾ തുറക്കൽ; നിർണായക വിവരങ്ങൾ പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി
കുവൈറ്റിലെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിയന്ത്രണം നീക്കിയേക്കും. 1500 ൽ താഴെ ആക്ടീവ് കൊവിഡ് കേസുകൾ മാത്രമേ ഇപ്പോൾ കുവൈറ്റിലുള്ളൂ. ഇതേ നിലയിൽ മുന്നോട്ടു പോയാൽ ഈ മാസം അവസാനത്തോടെ രാജ്യം കൊവിഡ് മുക്തമായേക്കും.
ഈ വീട് വൈറലായത് എങ്ങനെ…… ഈ ദൃശ്യങ്ങള്‍ പറയും ഉത്തരം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : service to be expanded in two weeks in kuwait international air port
Malayalam News from malayalam.samayam.com, TIL Network