Sumayya P | Lipi | Updated: 10 Jun 2021, 04:18:00 PM
ഒരിടത്ത് നിന്ന് മറ്റൊരുടത്തേക്ക് മാറ്റാവുന്നതും വീടുകളില്‍ വച്ച് സ്വന്തം നിലയ്ക്ക് ഉപയോഗിക്കാവുന്നതുമാണ് എന്ന സവിശേഷതയും ഇതിനുണ്ട്
Also Read: സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസിൽ ആശങ്ക വേണ്ട: ബഹ്റൈന്‍
ഒന്‍പത് സൗദി കമ്പനികള്‍ വെന്റിലേറ്ററിന്റെ പ്രോട്ടോടൈപ്പുകള്‍ അംഗീകാരത്തിനായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുമ്പാകെ ലഭിച്ചിരുന്നുവെങ്കിലും പിബി 560 നിര്‍മിക്കാനുള്ള അനുമതി റുവാദ് ടെക്നോളജി നേടിയെടുക്കുകയായിരുന്നു. എളുപ്പത്തില്‍ ഒരിടത്ത് നിന്ന് മറ്റൊരുടത്തേക്ക് മാറ്റാവുന്നതും വീടുകളില്‍ വച്ച് സ്വന്തം നിലയ്ക്ക് ഉപയോഗിക്കാവുന്നതുമാണ് എന്ന സവിശേഷതയും ഇതിനുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള വെന്റിലേറ്ററാണ് സൗദിയില്‍ നിര്‍മിച്ചിരിക്കുന്നതെന്ന് സൗദി വ്യവസായ മന്ത്രി ബന്തര്‍ അല്‍ ഖുറൈഫ് പറഞ്ഞു.
കൊവിഡ് വ്യാപനം ആഗോള തലത്തില്‍ ആരോഗ്യ രംഗത്തുണ്ടാക്കിയ അടിയന്തര സാഹചര്യം പരിഗണിച്ചാണ് സൗദി ഇത്തരമൊരു ഉദ്യമത്തിന് മുതിര്‍ന്നതെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് മെഡിക്കല്‍ ടെക്നോളജി മേഖലയില്‍ കൂടുതല്‍ കമ്പനികള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം അറിയിച്ചു.
ഡ്യൂട്ടിക്കിടെ ഡാൻസ് കളിച്ച് പോലീസുകാര്‍; പിന്നാലെ പണികിട്ടി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi arabia to build 6000 ventilators a year to save covid-19 patients
Malayalam News from malayalam.samayam.com, TIL Network