Sumayya P | Lipi | Updated: 13 Jun 2021, 01:34:00 PM
സുബഹ് നമസ്ക്കാരം നിശ്ചിത സമയത്തേക്കാള്‍ മുക്കാല്‍ മണിക്കൂര്‍ വൈകിയതാണ് നടപടിക്ക് കാരണമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Also Read: ഇന്ത്യന്‍ പ്രവാസിയെ തല്ലുന്ന വൈറല്‍ വീഡിയോ; ബഹ്റൈന്‍ യുവാവും കൂട്ടാളികളും അറസ്റ്റില്‍
ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. വീഴ്ച വരുത്തിയ ആളുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. സുബഹ് നമസ്ക്കാരം നിശ്ചിത സമയത്തേക്കാള്‍ മുക്കാല്‍ മണിക്കൂര്‍ വൈകിയതാണ് നടപടിക്ക് കാരണമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോ നമസ്ക്കാരത്തിനും രണ്ട് ഇമാമുമാരെയും വാങ്ക് വിളിക്കുന്നതിന് മൂന്നു പേരെയും നിയമിച്ചുകൊണ്ട് ഉത്തരവിടുന്നതായും അദ്ദേഹം അറിയിച്ചു. മസ്ജിദുന്നബവിക്കു പുറമെ, മക്കയിലെ ഗ്രാന്റ് മസ്ജിദിനും ഇത് ബാധകമാണ്.
രാജ്യത്ത് 100 കടന്ന് ഡീസല്‍ വില
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi officials fired over fajr prayer delay at prophet mosque
Malayalam News from malayalam.samayam.com, TIL Network