Sumayya P | Samayam Malayalam | Updated: 19 Jun 2021, 03:02:00 PM
സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ പരിഗണിച്ച് വാക്സിന് നല്കാന് ആണ് ബഹ്റൈന്‍ ലക്ഷ്യം വെക്കുന്നതെന്ന് തൊഴിൽ, സാമൂഹികക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ
Also Read: സൗദിയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രണ്ടാം ഡോസ് വാക്സിന് ജൂലൈ മുതല്‍
തൊഴിൽ മേഖലയിലെ എല്ലാ കക്ഷികൾക്കും സഹായകമായ രീതിയിൽ വ്യക്തവും പ്രായോഗികവുമായ നിർദേശങ്ങളടങ്ങിയ ഗൈഡ് ബുക്ക് പുറത്തിറക്കണമെന്ന ജിസിസി രാജ്യങ്ങളുടെ അപേക്ഷ അംഗീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. മഹാമാരിയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ ജിസിസി രാജ്യങ്ങൾ സ്വീകരിച്ച നടപടികൾ തൊഴിൽ മന്ത്രി വിശദീകരിച്ചു. കൊവിഡ് തൊഴിൽ മേഖലയിൽ ഈ കൊവിഡ് കാലത്ത് നിരവധി പ്രത്യാഘാതങ്ങള്‍ ആണ് ഉണ്ടായിരിക്കുന്നത്. ഇവയുടെ ആഘാതങ്ങൾ കുറക്കാന്‍ ഐഎൽഒ ഡയറക്ടർ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സമ്മേളനം അവലോകനം ചെയ്തു.
ആദിവാസി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പുമായി കെജിഎംഒഎ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bahrain spend one billion dollars for covid activities
Malayalam News from malayalam.samayam.com, TIL Network