ഹൈലൈറ്റ്:
- പത്ത് വർഷത്തിനു ശേഷമാണ് ശമ്പള പരിഷ്കരണം
- ഗതാഗത മന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്
- സെക്രട്ടറിയേറ്റിൽ വെച്ചാണ് ചർച്ച
‘കൊലപാതകം കൈപ്പിഴ’; സുധാകരന്റേത് കുറ്റസമ്മതം; സേവറി നാണു വധക്കേസിൽ പുനരന്വേഷണം വേണമെന്ന് കുടുബം
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ റഫറണ്ടത്തിലൂടെ അംഗീകാരം നേടിയ, ജീവനക്കാരുടെ സംഘടനകളെയെല്ലാം വിളിച്ചിട്ടുണ്ട്.
കെഎസ്ആർടിസി നവീകരണത്തിന്റെ പാതയിലാണെന്നും, ജീവനക്കാരെ വിശ്വാസത്തിലെടുത്ത്, ആധുനികവൽകരണം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ശമ്പള പരിഷ്കരണ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇങ്ങോട്ട് ചൊറിയാൻ വന്നാൽ പത്ത് വർത്തമാനം തിരിച്ചും പറയും; മേലുതൊട്ടുള്ള കളി കോണ്‍ഗ്രസിന്റെ ശൈലിയല്ല: കെ മുരളീധരൻ
സെക്രട്ടേറിയറ്റിൽ നടക്കുന്ന ചർച്ചയിൽ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, മറ്റ് ഉന്നതോദ്യോഗസ്ഥർ, കേരള സ്റ്റേറ്റ് റോഡ് ട്രാൻ പോർട്ട് എംപ്ലോയീസ് അസോസിയേഷൻ ( സിഐടിയു), ട്രാൻസ്പോർട്ട് ഡമോക്രാറ്റിക് ഫെഡറേഷൻ ( ടിഡി എഫ് ) , കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ( ബിഎംഎസ് )എന്നീ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
പ്രളയത്തിൽ നഷ്ടപ്പെട്ട പുസ്തകങ്ങൾ സമ്മാനപ്പെട്ടിയില്‍ എത്തി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ksrtc pay revision discussion on monday in secretariat
Malayalam News from malayalam.samayam.com, TIL Network