ഹൈലൈറ്റ്:
- അന്ത്യം തിരുവനന്തപുരത്തെ വീട്ടിൽ
- മൂന്ന് തവണ ദേശീയ പുരസ്കാരം നേടി
- ഡോക്യൂമെൻ്ററി രംഗത്തും സജീവം
Also Read: ചാനൽ ചർച്ചയ്ക്ക് ആര് പോകണമെന്ന് ഇനി കെപിസിസി തീരുമാനിക്കും; പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് കെ സുധാകരൻ
ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന ശിവൻ ഡോക്യൂമെൻ്റി, നാടകരംഗങ്ങളിലും സജീവമായിരുന്നു. ബ്ലാക്ക് ആൻ്റ് വൈറ്റ് ക്യാമറയിൽ ഫോട്ടോഗ്രാഫറായി ജോലി ആരംഭിച്ച അദ്ദേഹം 1959ൽ തിരുവനന്തപുരം പുളിമൂട്ടിൽ ശിവൻസ് സ്റ്റുഡിയോ ആരംഭിച്ചു. ഇതിനു ശേഷമാണ് സിനിമാ രംഗത്തേയ്ക്ക് കടന്നത്. 1981ലെ യാഗം എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. അഭയം എന്ന ചിത്രം അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധേയമായി. 2008ലെ മികച്ച കുട്ടികളുടെ ചിത്രമായി ശിവൻ്റെ കേശു എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.
Also Read: വീണ്ടും നോട്ടീസ്; ഐഷ സുൽത്താന ചോദ്യം ചെയ്യലിന് നാളെയും ഹാജരാകണം
മൂന്നു തവണ ശിവൻ ദേശീയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ എന്നിവര്‍ മക്കളാണ്.
മനുഷ്യജീവനെടുത്ത് വയനാട്ടിലെ അശാസ്ത്രീയ വൈദ്യുതി വേലികള്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : still photographer and filmmaker sivan died at thiruvananthapuram residence
Malayalam News from malayalam.samayam.com, TIL Network