Also Read: ഭാര്യയെ ഗർഭിണിയാക്കണം; ഭർത്താവിന് 15 ദിവസത്തെ പരോൾ നൽകി രാജസ്ഥാൻ ഹൈക്കോടതി
കാര്‍ഷിക മേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്ന നടപടിയിലും നീതി ആയോഗിൻ്റെ സുപ്രധാന നയങ്ങള്‍ തയ്യാറാക്കിയതിൽ രാജീവ് കുമാറിനു വലിയ പങ്കുണ്ട്. കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം സംബന്ധിച്ച നീതി ആയോഗ് നയരൂപീകരണത്തിലും രാജീവ് കുമാറിനു പങ്കുണ്ട്.
ഓക്സ്ഫഡ് സര്‍വകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഡി ഫിൽ നേടിയ രാജീവ് കുമാര്‍ ലഖ്നൗ സര്‍വകലാശാലയിൽ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
Also Read: മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്; പകരം ചുമതല ആർക്കും നൽകിയിട്ടില്ല
നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണമിക് റിസര്‍ച്ച് അംഗമായി മുൻപ് സുമൻ കെ ബെറി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായും റിസര്‍വ് ബാങ്കിൻ്റെ സാങ്കേതിക ഉപദേശക സമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിവാഹത്തിൽ പച്ചക്കറി തൈ വിതരണം
Web Title : govt appoints suman k bery after sudden resignation of rajiv kumar as niti ayog vice chairman
Malayalam News from Samayam Malayalam, TIL Network