Mary T | Samayam Malayalam | Updated: May 4, 2022, 3:09 PM
സാധാരണയായി പരുക്കുകളൊന്നും ഇല്ലാത്ത ചെറിയ അപകടങ്ങള്‍ സംഭവിക്കുമ്പോഴാണ് ട്രാഫിക് ബ്ലോക്കുകള്‍ ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പട്രോള്‍ സംഘമെത്തി വാഹനം മാറ്റിയതിന് ശേഷമാണ് ഗതാഗതം വീണ്ടും ക്രമീകരിക്കുന്നത്.
ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അപകടം സംഭവിച്ച വാഹനത്തിന്റെ ഫോട്ടോയെടുത്ത ചെറിയ അപകടങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നതാണ്. കൂടാതെ അപകടം സംഭവിച്ച വാഹനത്തിന്റെ നമ്പര്‍ നല്‍കുകയും ഇമെയില്‍ വഴിയോ എസ്എംഎസ് വഴിയോ അപകടത്തെ പറ്റിയുള്ള വിവരങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
Also Read: സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒമാനില്‍ വാഹനമിടിച്ച് മലയാളി മരിച്ചു
സാധാരണയായി പരുക്കുകളൊന്നും ഇല്ലാത്ത ചെറിയ അപകടങ്ങള്‍ സംഭവിക്കുമ്പോഴാണ് ട്രാഫിക് ബ്ലോക്കുകള്‍ ഉണ്ടാകുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പട്രോള്‍ സംഘമെത്തി വാഹനം മാറ്റിയതിന് ശേഷമാണ് ഗതാഗതം വീണ്ടും ക്രമീകരിക്കുന്നത്. പുതിയ സ്മാര്‍ട്ട് ആപ്പിലൂടെ അപകടത്തെ പററിയുള്ള വിവരങ്ങള്‍ സൗകര്യപ്രദമായ രീതിയില്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. ഈ സംവിഘാനത്തിലൂടെ ഗതാഗതകുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
സഞ്ജീവനി ഔഷധ ഉദ്യാനം ഇനി ബോട്ടാണിക്കൽ ഗാർഡൻ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : smart applications to report accidents in kuwait
Malayalam News from Samayam Malayalam, TIL Network