Sumayya P | Samayam Malayalam | Updated: May 9, 2022, 2:43 PM
Subscribe
നിബന്ധനകളും മാനദണ്ഡങ്ങളും മുൻനിർത്തി തന്നെയായിരിക്കും സൗദി തടവുക്കാർക്ക് പൊതുമാപ്പ് നൽക്കുന്നത്.
സൗദിയിലെ ജയിലിൽ കഴിയുന്ന തടവുകാർക്ക് വർഷം തോറും ലഭിക്കുന്ന കാരുണ്യത്തിൽപെട്ടതാണ് ഈ പൊതുമാപ്പ്. നിബന്ധനകളും മാനദണ്ഡങ്ങളും മുൻനിർത്തി തന്നെയായിരിക്കും സൗദി തടവുക്കാർക്ക് പൊതുമാപ്പ് നൽക്കുന്നത്. രണ്ട് വർഷവും അതിൽ കൂടുതൽ കാലം ജയിലിൽ കഴിഞ്ഞവർക്കും ഇളവ് ലഭിക്കാൻ അർഹതയുണ്ട്. കൂടാതെ ശിക്ഷയുടെ നാലിൽ ഒരുഭാഗം പൂർത്തിയാക്കിയവർക്കും ഇളവ് ലഭിക്കാൻ അര്‍ഹതയുണ്ടാകും.
പൊതുമാപ്പ് ആനുകൂല്യം ലഭിക്കാത്ത വിഭാഗങ്ങൾ ഇവയാണ്… ഖുര്‍ആനെ അവഹേലിച്ച കേസിൽ അകപ്പെട്ടവർ, ബലാത്സംഗം, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍, രാജ്യത്തെ തകർക്കുന്ന തരത്തിൽ ഭീകര പ്രവർത്തനം, കൊലപാതകം, പീഡനം, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയ അതിഗുരുതര കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.
‘സെക്രട്ടേറിയറ്റിൽ ബോംബ്’; പോലീസിനെ വെട്ടിലാക്കി ഭീഷണി സന്ദേശം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
കമന്റ് ചെയ്യൂ
കൂടുതൽ വാർത്തകൾ
Web Title : saudi announces measures this year amnesty for prisoners
Malayalam News from Samayam Malayalam, TIL Network