Sumayya P | Samayam Malayalam | Updated: 27 Jun 2021, 12:55:00 PM
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടർന്നാണ് ഭാഗിക അടച്ചിടാന്‍ ബഹ്റൈന്‍ തീരുമാനിച്ചത്.
Also Read: കുവൈറ്റ്: 8000 പ്രവാസികളെ താമസ സ്ഥലത്തു നിന്ന് പുറത്താക്കി
കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ ശക്തമായ മുന്‍ ഒരുക്കങ്ങള്‍ ആണ് ബഹ്റൈന്‍ ഒരുക്കിയിരിക്കുന്നത്. മേയ് 28ന് 2957 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജൂൺ 25 ആയപ്പോൾ പ്രതിദിന കേസുകൾ കുത്തനെ കുറഞ്ഞു. ഇത് കൊണ്ട് തന്നെ നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിക്കുകയാണ് അധികൃതര്‍. ശക്തമായ നിയന്ത്രണങ്ങൾക്കൊപ്പം ജനങ്ങളുടെ സഹകരണവും ആണ് കൊവിഡ് കേസുകള്‍ കുറയാന്‍ സഹായിച്ചതെന്ന് അധികൃതര്‍ പറയുന്നു. ശക്തമായ നിയന്ത്രണങ്ങൾക്കൊപ്പം ജനങ്ങളുടെ സഹകരണവും കുറഞ്ഞു. കൊവിഡ് കേസുകള്‍ 1000ത്തിന് താഴെ എത്തിയാല്‍ മാത്രമെ നിയന്ത്രങ്ങളില്‍ ഇളവു വരുത്തുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുയുള്ളു എന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്ത്രീധനത്തിനെതിരെ പോസ്റ്റുമായി മോഹൻലാൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : number of covid cases per day has dropped dramatically in bahrain
Malayalam News from malayalam.samayam.com, TIL Network