ജനങ്ങളെ കബളിപ്പിച്ച് വോട്ട് വാങ്ങിയെന്നാണ് ആരോപണം. ബിന്ദു പ്രഫസർ അല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും നോട്ടീസുകളിലും പ്രഫ ബിന്ദു എന്നാണ് എഴുതിയിരുന്നതെന്നും പരാതിക്കാരനായ തോമസ് ഉണ്ണിയാടൻ ആരോപിക്കുന്നു.
ആർ ബിന്ദു |Facebook
ഹൈലൈറ്റ്:
- ജയം അസാധുവാക്കണമെന്നാണ് ആവശ്യം
- തോമസ് ഉണ്ണിയാടനാണ് പരാതിക്കാരൻ
- ജനങ്ങളെ കബളിപ്പിച്ച് വോട്ട് വാങ്ങിയെന്നാണ് ആരോപണം
എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം: ഊര്‍ജിത നടപടികളുമായി സര്‍ക്കാര്‍
ബിന്ദു പ്രഫസർ അല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും നോട്ടീസുകളിലും പ്രഫ ബിന്ദു എന്നാണ് എഴുതിയിരുന്നത്. ബാലറ്റ് പേപ്പറിലും പ്രഫ ബിന്ദു എന്നായിരുന്നു. ജനങ്ങളെ കബളിപ്പിച്ചാണ് ബിന്ദു വോട്ട് വാങ്ങിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
സ്വർണ്ണക്കടത്ത് വിവാദം; പാർട്ടിക്കെതിരെ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
എതിർ സ്ഥാനാർത്ഥിയായ തനിക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ലഘുരേഖകൾ ഇറക്കിയിരുന്നു. ഇത് ബിന്ദുവിന്റെ അറിവോടെയാണെന്നാണ് ആരോപണം. അതിനാൽ ബിന്ദുവിന്റെ വിജയം റദ്ദാക്കണമെന്നാണ് ഉണ്ണിയാടന്റെ ആവശ്യം.
അനിൽ കാന്ത് ഐപിഎസ് സംസ്ഥാന പോലീസ് മേധാവി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : petition against minister r bindu
Malayalam News from malayalam.samayam.com, TIL Network