സികെ ജാനുവിന് കോഴ കൊടുത്തതിൽ ഗണേശനുള്ള പങ്ക് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സംഘടനാ സെക്രട്ടറി എന്ന നിലയിൽ ഗണേശന് വീഴ്ച സംഭവിച്ചുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.
പ്രതീകാത്മക ചിത്രം |TOI
ഹൈലൈറ്റ്:
- കേരള ഘടകത്തിന്റെ അതിർപ്പിനെത്തുടർന്നാണ് തീരുമാനം മാറ്റിയത്
- ചോദ്യം ചെയ്യലിന് വിധേയനായിരുന്നു
- കോഴ വിവാദത്തിലും ഗണേശന് പങ്കുണ്ടെന്നാണ് ആരോപണം
മിനിമം വേതനം; തൊഴിൽ വകുപ്പിന്റെ നോട്ടീസ് കോടതിയലക്ഷ്യമെന്ന് സാബു എം ജേക്കബ്
സികെ ജാനു കോഴ വിവാദത്തിലും ഗണേശന്റെ പേര് ഉയർന്നു വന്നിരുന്നു. സംഘടനാ സെക്രട്ടറി എന്ന നിലയിൽ ഗണേശന് വീഴ്ച സംഭവിച്ചുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ ആർഎസ്എസ് നേതൃത്വം ഗണേശന്റെ പേര് വീണ്ടും നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വിവാഹം സ്ത്രീധന മുക്തമാക്കണം; സഭാ വേദികളിൽ സ്ത്രീകളുടെ സ്ഥാനം പിന്നിലാണ്; വിമർശനവുമായി സത്യദീപം
സികെ ജാനുവിന് കോഴ കൊടുത്തതിൽ ഗണേശനുള്ള പങ്ക് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജെആർപി നേതാവ് പ്രസീത അഴീക്കോടാണ് ഇതു സംബന്ധിച്ച ശബ്ദരേഖ പുറത്തുവിട്ടത്. കോഴ വിവാദത്തിൽ മലബാർ മേഖലാ സെക്രട്ടറി സുരേഷിന്റെ പങ്കും ശബ്ദരേഖയിൽ വ്യക്തമാണ്. ആർഎസ്എസ്-ബിജെപി സംയുക്തമായാണ് കോഴ ഇടപാട് നടത്തിയതെന്നാണ് ശബ്ദരേഖയിൽ വ്യക്തമാകുന്നത്.
ഭാഗ്യം കൊണ്ടുനടക്കുന്നവര്‍’ പട്ടിണിയില്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bjp m ganesan will continue as organizing secretary
Malayalam News from malayalam.samayam.com, TIL Network